തിരിഞ്ഞുകളിച്ചാൽ അതിർത്തി കടന്നും അടിക്കും’; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: അതിർത്തിയിൽ എന്തെങ്കിലും തരത്തിലുള്ള അനാവശ്യ നീക്കങ്ങൾക്കോ ഭീകരപ്രവർത്തനങ്ങൾക്കോ തുനിഞ്ഞാൽ പാകിസ്ഥാന്റെ അതിർത്തിക്കുള്ളിൽ കയറി പ്രഹരിക്കാൻ ഇന്ത്യൻ സൈന്യം മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ...












