Saturday, April 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

by Brave India Desk
Feb 14, 2026, 09:41 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊല്ലം : കേരളത്തിലെ റെയിൽ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള പുതിയൊരു പദ്ധതി കൂടി പൂർത്തിയായി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് (MLCP) സമുച്ചയം ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ജനങ്ങൾക്കായി സമർപ്പിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ MLCP സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. നഗരത്തിലെ വർധിച്ചുവരുന്ന വാഹന തിരക്കും ഗതാഗതക്കുരുക്കും റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ക്ഷാമവും കണക്കിലെടുത്താണ് ഇന്ത്യൻ റെയിൽവേ ഈ പദ്ധതി നടപ്പാക്കിയത്.

11,450 ചതുരശ്ര മീറ്ററിൽ അഞ്ചു നിലകളിലായാണ് എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയും ഈ പാർക്കിംഗ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടുകൾ ഓരോന്നായി നമ്മുടെ കേരളത്തിലും യാഥാർത്ഥ്യമാവുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. യാത്രക്കാരുടെയും നഗരവാസികളുടെയും ദീർഘകാല ആവശ്യത്തിന് പരിഹാരമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പാർക്കിംഗ് സമുച്ചയം ഒരുക്കിയിരിക്കുന്നത്.
​

Stories you may like

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

Tags: Amrit Bharatsuressh gopiunion minister suresh gopikollam railway station MLCP
ShareTweetSendShare

Latest stories from this section

ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനത്തിന് പദ്ധതി ; ഐഎസ്‌ഐ ബന്ധമുള്ള നാല് ഭീകരർ അറസ്റ്റിൽ

അബുദാബിക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

Discussion about this post

Latest News

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനത്തിന് പദ്ധതി ; ഐഎസ്‌ഐ ബന്ധമുള്ള നാല് ഭീകരർ അറസ്റ്റിൽ

ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനത്തിന് പദ്ധതി ; ഐഎസ്‌ഐ ബന്ധമുള്ള നാല് ഭീകരർ അറസ്റ്റിൽ

അബുദാബിക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

അബുദാബിക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

ഹോർമുസ് കടലിടുക്കിൽ അസാധാരണ നീക്കം ; ഒമാൻ തീരം വഴി നീങ്ങി മൂന്ന് കൂറ്റൻ കപ്പലുകൾ

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology