അഭിമന്യു വധത്തിൽ കേന്ദ്രഏജൻസികളുടെ അന്വേഷണം വേണം ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ആവശ്യവുമായി അഭിമന്യുവിന്റെ കുടുംബം
ഇടുക്കി : മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന് നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടാണ് അഭിമന്യുവിന്റെ കുടുംബം ഈ ...












