Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭാരതത്തിന് ഇത് ആഭ്യന്തര സുരക്ഷയുടെ ‘സുവർണ്ണ കാലം’; അക്രമങ്ങൾ 80 ശതമാനം കുറച്ചു; കശ്മീരും വടക്കുകിഴക്കൻ മേഖലയും ഇനി ശാന്തം; അമിത് ഷാ

by Brave India Desk
Feb 17, 2026, 11:31 am IST
in India
amith sha

amith shah

Share on FacebookTweetWhatsAppTelegram

2014 മുതൽ 2026 വരെയുള്ള കാലയളവ് ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയിലെ ‘സുവർണ്ണ കാലഘട്ട’മാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിൽ രാജ്യം നേരിട്ടിരുന്ന പ്രധാന സുരക്ഷാ വെല്ലുവിളികളെല്ലാം ഗണ്യമായി കുറയ്ക്കാൻ സാധിച്ചുവെന്നും അക്രമങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പോലീസിന്റെ 79-ാമത് സ്ഥാപക ദിനാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷയിൽ രാജ്യം കൈവരിച്ച കുതിച്ചുചാട്ടത്തിന്റെ കണക്കുകൾ നിരത്തിയാണ് അമിത് ഷാ കോൺഗ്രസ് ഭരണകാലത്തെയും നിലവിലെ സാഹചര്യത്തെയും താരതമ്യം ചെയ്തത്.

2014-ന് മുൻപ് ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നകമ്യൂണിസ്റ്റ് ഭീകര മേഖലകൾ എന്നിവയായിരുന്നു രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തിയിരുന്നത്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീർ മുഖ്യധാരയിലേക്ക് വന്നുവെന്നും ഈ മൂന്ന് മേഖലകളിലെയും അക്രമസംഭവങ്ങളിൽ 80 ശതമാനത്തോളം കുറവുണ്ടായെന്നും അമിത് ഷാ വ്യക്തമാക്കി. ഭാരതത്തിന്റെ ഭൂപടത്തിൽ നിന്ന് അക്രമത്തിന്റെ കറുത്ത പാടുകൾ തുടച്ചുനീക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജന സുരക്ഷയിൽ സേന കാട്ടുന്ന സമർപ്പണത്തെ അഭിനന്ദിച്ച അദ്ദേഹം മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് മെഡലുകളും വിതരണം ചെയ്തു.

Stories you may like

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

തലസ്ഥാന നഗരിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് അമിത് ഷാ തുടക്കമിട്ടത്. 368 കോടി രൂപ ചെലവിൽ നിർമ്മിച്ച ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പുതിയ ആസ്ഥാനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഈ ആസ്ഥാനം മാറും. കൂടാതെ 857 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ‘സേഫ് സിറ്റി’ പദ്ധതിയുടെ ഒന്നാം ഘട്ടവും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. ആധുനിക ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ യാഥാർത്ഥ്യമാകുന്നതോടെ ഡൽഹിയിലെ ഓരോ മുക്കും മൂലയും അത്യാധുനിക സാങ്കേതികവിദ്യയുടെ നിരീക്ഷണത്തിലാകും. ഇത് കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

Tags: amith sha
ShareTweetSendShare

Latest stories from this section

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘കണ്ണുവെട്ടിച്ച് തോട്ടത്തിൽ ഒളിച്ചു, ഒടുവിൽ ഡ്രോൺ ക്യാമറയിൽ കുടുങ്ങി; ലഷ്‌കറെ ത്വയ്യിബ ടോപ്പ് കമാൻഡർ സാക്കിർ ഗനായിയെ വെടിവെച്ചുകൊന്ന് സൈന്യം

Discussion about this post

Latest News

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

‘വെടിനിർത്തൽ കരാർ അവസാനിച്ചു’ ; ഇറാനുമായി ഇനി ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ല ; രൂക്ഷ പ്രതികരണവുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies