Tag: amith sha

അമിത് ഷാ മണിപ്പൂരിൽ; ഉടനടി ഉന്നതതലയോഗം വിളിച്ച് കേന്ദ്രആഭ്യന്തരമന്ത്രി; സംഘർഷബാധിത പ്രദേശങ്ങളിൽ സന്ദർശനം

ഇംഫാൽ; രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം നടക്കുന്ന മണിപ്പൂരിൽ സ്ഥിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി.ഇന്നലെ രാത്രിയോടെ ഇംഫാലിൽ എത്തിയ അമിത് ഷാ മുഖ്യമന്ത്രിയുടെയും ...

അമിത് ഷാ രാജി വയ്ക്കണം, സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: ആവശ്യവുമായി കോൺഗ്രസ്

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. അമിത് ഷാ രാജിവയ്ക്കണമെന്നും സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ...

ചാമുണ്ഡേശ്വരിയെ വണങ്ങി അമിത് ഷാ; ക്ഷേത്ര സന്നിധിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി

ബംഗളൂരു: മൈസൂരുവിലെ ചാമുണ്ഡേശ്വരി ദേവി സന്നിധിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച രാവിലെയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കാൻ കർണാടകയിൽ ...

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നിയമം നടപ്പിലാക്കുന്നത് വൈകില്ലെന്ന് സൂചന. നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള സാധ്യത തേടി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് വിവരം. ഏകസിവിൽകോഡുമായി ബന്ധപ്പെട്ട് ...

രാജ്യസുരക്ഷ മുഖ്യം; കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും

ന്യൂഡൽഹി:ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് ഉന്നതതല യോഗം ചേരും .തെക്കൻ കശ്മീരിലെ ...

നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാൻ സിബിഐ സമ്മർദ്ദം ചെലുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമിത് ഷാ

ന്യൂഡൽഹി; കോൺഗ്രസ് മുഖ്യഘടകമായ യുപിഎ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് നരേന്ദ്രമോദിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സിബിഐ തനിക്കുമേൽ വലിയ ...

കുടുംബത്തോടൊപ്പം സോമനാഥ ക്ഷേത്രത്തിൽ അമിത് ഷാ

അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയത്. രണ്ട് ദിവസത്തെ സന്ദർശത്തിനായി സംസ്ഥാനത്ത് ...

ബ്രഹ്‌മപുരത്തെ തീ ഇത് വരെ അണയ്ക്കാൻ സാധിച്ചിട്ടില്ല; കമ്യൂണിസ്റ്റ് സർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അമിത് ഷാ

തൃശൂർ:  ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ.ബ്രഹ്‌മപുരം മാലിന്യ പ്ലാൻറിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല, എന്നാണ് തീയണക്കാൻ സാധിക്കുകയെന്നും അമിത് ഷാ ...

എല്ലായിടത്തും പാർട്ടിക്കാരെ തിരുകി കയറ്റുന്ന തിരക്കിലാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാർ; സ്വർണക്കടത്തിൽ ജനങ്ങൾ വെറുതെ വിടുമെന്നാണോ കരുതിയിരിക്കുന്നത്? പിണറായി വിജയൻ ജനങ്ങളോട് മറുപടി പറയണമെന്ന് അമിത് ഷാ

തൃശൂർ: നരേന്ദ്രമോദി സർക്കാർ ഈ അടുത്ത കാലത്തായി ചെയ്ത ഏറ്റവും വലിയ കാര്യം പോപ്പുലർ ഫ്രണ്ടിനെ ഈ രാജ്യത്ത് എന്നന്നേക്കുമായി നിരോധിച്ച്  കേരളത്തെ രക്ഷിക്കാൻ തയ്യാറായതാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ...

കമ്യൂണിസ്റ്റുകാർ അവസാനിച്ചിരിക്കുന്നു; ലോകം കമ്യൂണിസത്തെയും രാജ്യം കോൺഗ്രസിനെയും നിരാകരിച്ചു കഴിഞ്ഞു; മോദിയ്ക്ക് ഒരു അവസരം നൽകൂ; തൃശൂരിൽ കൊടുങ്കാറ്റായി അമിത് ഷാ

തൃശൂർ: കോൺഗ്രസ്- കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച്. ആഭ്യന്തരമന്ത്രി അമിത് ഷാ. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തമ്മിലടിയ്ക്കുന്ന കോൺഗ്രസും കമ്യൂണിസ്റ്റ് ...

ഭാരതത്തിന്റെ ചരിത്രം ഇന്ത്യക്കാരുടെ വീക്ഷണകോണിൽ നിന്ന് മാറ്റി എഴുതേണ്ട സമയമാണിത്; സായുധ വിപ്ലവത്തിന് അർഹമായ സ്ഥാനം ലഭിച്ചില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യക്കാരുടെ വീക്ഷണകോണിൽ നിന്ന് ഭാരതത്തിന്റെ ചരിത്രം എഴുതേണ്ട സമയമാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊളോണിയൽ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന് ...

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി അഴഗിരി; ബിജെപിയുമായി കൈകോർക്കാൻ നീക്കം, പകച്ച് സ്റ്റാലിൻ

ചെന്നൈ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നിർണ്ണായക രാഷ്ട്രീയ നീക്കവുമായി മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകൻ എം കെ അഴഗിരി. നിയമസഭാ തിരഞ്ഞെടുപ്പിൽ ...

‘സജീവമായ പ്രചോദനത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു‘; തൊണ്ണൂറ്റിമൂന്നാം പിറന്നാൾ ദിനത്തിൽ അദ്വാനിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും അമിത് ഷായും

ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും സജീവമായ പ്രചോദനമാണ് അദ്വാനിയെന്ന് ...

ത്രിപുര മോഡല്‍ ബംഗാളിലും: വംഗനാടിന്റെ ചരിത്രം പറയുന്നു, ‘ബിജെപി മുന്നേറ്റം സാധ്യമാകും’

അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ച് ബിജെപി. ബംഗാളിലെ അമിത് ഷായുടെ ദ്വിദിന സന്ദർശനം ഇതിനുള്ള മുന്നൊരുക്കമാണെന്ന് ...

‘ബംഗാളിൽ ബിജെപി ജയിക്കും‘; അമിത് ഷാ പറഞ്ഞ എട്ട് കാരണങ്ങൾ

ബംഗാളിൽ ബിജെപി ജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയപ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ...

ദ്രുതകർമ്മ സേനയുടെ ഇരുപത്തിയെട്ടാം വാർഷികം; ആശംസകൾ നേർന്ന് അമിത് ഷാ

ഡൽഹി: ദ്രുതകർമ്മ സേനയുടെ ഇരുപത്തിയെട്ടാം വാർഷികത്തിൽ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതിൽ സ്തുത്യർഹമായ ...

‘ഓണം സന്തോഷവും സമാധാനവും ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ‘; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും. ഓണം ആഘോഷിക്കുന്ന ഊഷമളമായ ഈ വേളയിൽ ഹൃദ്യമായ ആശംസകൾ. ഓണം ഏവർക്കും സന്തോഷവും ...

‘ഭൂമി പൂജയിലൂടെ കോടിക്കണക്കിന് ഭക്തരുടെ അഭിമാനമുയർത്തിയ പ്രധാനമന്ത്രിക്ക് നന്ദി, സനാതന ധർമ്മ സംരക്ഷണത്തിനായി പോരാടിയ ധീരന്മാർക്ക് പ്രണാമം, ജയ് ശ്രീ റാം..‘; അമിത് ഷാ

ഡൽഹി: അയോധ്യാ ഭൂമി പൂജയിലൂടെ കോടിക്കണക്കിന് ഭക്തരുടെ അഭിമാനമുയർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷേത്രം ട്രസ്റ്റിനും നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ...

‘കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം വിജയകരം‘; രോഗ പ്രതിരോധ രംഗത്തെ സൈന്യത്തിന്റെ സംഭാവനകളെ അഭിനന്ദിച്ച് അമിത് ഷാ

ഡൽഹി: കൊവിഡ് 19 വ്യാപനത്തിനെതിരായ ഏറ്റവും വിജയകരമായ പോരാട്ടങ്ങളിൽ ഒനാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ ...

സ്വർണ്ണക്കടത്ത് കേസിൽ അമിത് ഷാ ഇടപെടുന്നു; എൻ ഐ എ അടക്കമുള്ള ഏജൻസികളുടെ സംയുക്ത അന്വേഷണം പ്രഖ്യാപിക്കുമെന്ന് സൂചന

ഡൽഹി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്‍റെ വിശദാംശങ്ങൾ അദ്ദേഹം ...

Page 1 of 10 1 2 10

Latest News