Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

by Brave India Desk
Feb 26, 2026, 06:49 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടിയൊഴുകുന്നു. ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ സിംബാബ്‌വെ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ചു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയെന്ന വാർത്ത സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു.

ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. എന്നാൽ ടോസിനേക്കാളുപരി ചെന്നൈയിലെ ആരാധകരെ ആവേശത്തിലാക്കിയത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ച ടീം മാറ്റങ്ങളാണ്.

Stories you may like

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം വന്നു. റിങ്കു സിംഗിന് പകരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു. സഞ്ജു തന്നെയായിരിക്കും ഇന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എന്ന് സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചതോടെ ചെപ്പോക്ക് സ്റ്റേഡിയം ആർത്തലച്ചു. സഞ്ജുവിന്റെ പേര് അനൗൺസ് ചെയ്തപ്പോൾ ഉണ്ടായ ആ ‘ഗർജ്ജനം’ ചെന്നൈക്ക് സഞ്ജുവിനോടുള്ള ഇഷ്ടം ഒരിക്കൽ കൂടി തെളിയിച്ചു.

ടീമിലെ രണ്ടാമത്തെ മാറ്റമായി വൈസ് ക്യാപ്റ്റൻ അക്സർ പട്ടേൽ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. വാഷിംഗ്ടൺ സുന്ദറിന് പകരമാണ് അക്സർ ടീമിൽ ഇടം നേടിയത്. ചെന്നൈയിലെ സ്പിൻ പിച്ചിൽ അക്സറും -വരുൺ ചക്രവർത്തിയും ചേരുന്ന സ്പിൻ ത്രയം സിംബാബ്‌വെയ്ക്ക് വലിയ വെല്ലുവിളിയാകും.

ഐപിഎൽ 2026-ൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സ് ജേഴ്സിയിൽ കളിക്കാനൊരുങ്ങുന്നതിന് മുമ്പ് താരത്തിന് കിട്ടിയ ഈ സ്വീകരണം മലയാളി താരത്തിന് പ്രചോദനം ആകും.

Tags: tossINDIA VS ZIMBAWE
ShareTweetSendShare

Latest stories from this section

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

22 ഓവർ, 10 മെയ്ഡൻ, 6 വിക്കറ്റ്; അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രമെഴുതി മാനവ് സുതർ; ഇന്ത്യയുടെ ആ സങ്കടത്തിന് അന്ത്യം

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

പെയിൻ കില്ലറുകൾ കഴിച്ച് പാകിസ്ഥാനെതിരെ 7 മണിക്കൂർ പൊരുതിയ ദൈവം; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വീരോചിതമായ ആ കണ്ണീർ കഥ

Latest News

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതത്തിന്റെ മാസ്സ് ഡീൽ! ചൈനയ്ക്ക് കനത്ത പ്രഹരം; ചരിത്രപരമായ വ്യാപാര കരാർ ജൂലൈയിൽ ഒപ്പുവെക്കുമെന്ന് പീയൂഷ് ഗോയൽ

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഭൂകമ്പത്തിൽ നടുങ്ങി ഫിലിപ്പീൻസ്: മരണസംഖ്യ ഉയരുന്നു; കെട്ടിടങ്ങൾ തകർന്നു, സുനാമി ഭീതിയിൽ തീരദേശങ്ങൾ; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ചൈനയുടെ ചിലവിൽ 16 മാസത്തിനിടെ 6 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പാകിസ്താൻ;ശക്തമായ പ്രതിരോധവുമായി ഇന്ത്യൻ സൈന്യം

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies