സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടിയൊഴുകുന്നു. ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ സിംബാബ്‌വെ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ചു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് ...












