51 എക്സ്ട്രാ റൺസ് ലോട്ടറി, ഒടുവിൽ ഒലോംഗയുടെ മരണപ്പാച്ചിൽ; സിംബാബ്‌വെ ഇന്ത്യയെ വിറപ്പിച്ച രാത്രി
1999 മേയ് 19, ഇംഗ്ലണ്ടിലെ ലെസ്റ്ററിലുള്ള ഗ്രേസ് റോഡ് ഗ്രൗണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഇന്നേവരെ ആരും എഴുതാത്ത ഒരു മഹാതിരക്കഥയ്ക്ക് അന്ന് ആ മൈതാനം സാക്ഷ്യം വഹിച്ചു. ...












