Thursday, April 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മിസൈൽ ഭീതി മാറി; ദുബായ് എയർപോർട്ട് സാധാരണ നിലയിലേക്ക്; വിമാനങ്ങൾ ഇന്ന് മുതൽ പറന്നുയരും, സുരക്ഷ ഉറപ്പാക്കി എമിറേറ്റ്‌സിന്റെ പുതിയ ഷെഡ്യൂൾ

by Brave India Desk
Mar 7, 2026, 02:57 pm IST
in News, International
Share on FacebookTweetWhatsAppTelegram

സുരക്ഷാ ഭീഷണിയെത്തുടർന്ന് താൽക്കാലികമായി അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഉച്ചക്ക് ശേഷം പ്രവർത്തനസജ്ജമാകും. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച എല്ലാ വിമാന സർവീസുകളും ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ആകാശത്ത് വെച്ച് പ്രതിരോധ സംവിധാനങ്ങൾ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് ചെറിയ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചിടാൻ അടിയന്തര തീരുമാനമെടുത്തത്. ദുബായ്ക്കും അബുദാബിക്കുമിടയിൽ സുരക്ഷിതമായ വ്യോമപാതകളിലൂടെ എമിറേറ്റ്‌സ് സർവീസുകൾ നടത്തിയിരുന്നുവെങ്കിലും മിസൈൽ ഭീഷണി ഉയർന്നതോടെ ഇവയും റദ്ദാക്കുകയായിരുന്നു.

Stories you may like

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

സാഹചര്യം സാധാരണ നിലയിലായതോടെ വിമാന ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. യാത്രക്കാർക്ക് എമിറേറ്റ്‌സ് വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. പുതിയ യാത്രകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ കൃത്യസമയത്തെക്കുറിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Tags: dubai airport
ShareTweetSendShare

Latest stories from this section

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

Latest News

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ബുംറയെ നേരിടുക അസാധ്യം; പാക് ഓപ്പണറുടെ വീരവാദത്തിന് പിന്നാലെ സത്യം തുറന്നുപറഞ്ഞ് ഉസ്മാൻ ഖാൻ, വാക്കുകൾക്ക് കൈയടി നൽകി ആരാധകർ

ബുംറയെ നേരിടുക അസാധ്യം; പാക് ഓപ്പണറുടെ വീരവാദത്തിന് പിന്നാലെ സത്യം തുറന്നുപറഞ്ഞ് ഉസ്മാൻ ഖാൻ, വാക്കുകൾക്ക് കൈയടി നൽകി ആരാധകർ

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

അമേരിക്കയ്ക്ക് പാര പണിഞ്ഞ് പാകിസ്താൻ ; ഇറാനിൽ നിന്നുള്ള ചരക്കുനീക്കത്തിനായി 6 പുതിയ കരമാർഗ്ഗങ്ങൾ തുറന്നുകൊടുക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology