Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജു പെയ്തിറങ്ങി, ബുംറയും കൂട്ടരും കത്തിച്ചു; ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് നീലപ്പട; അഹമ്മദാബാദ് നിർഭാഗ്യം തീർത്ത് സൂര്യയുടെ പിള്ളേർ 

by Brave India Desk
Mar 8, 2026, 10:44 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് ഇന്ത്യ ലോകകിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ സഞ്ജു സാംസണിന്റെ ബാറ്റിംഗ് കരുത്തിലും ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിലും ഇന്ത്യ കിവീസിനെ മുട്ടുകുത്തിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 255 -5 എന്ന ലക്‌ഷ്യം മുൻനിർത്തി ബാറ്റുചെയ്ത കിവീസിന് കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. 26 പന്തിൽ 52 റൺ നേടിയ ടിം സീഫെർട്ട് ശ്രമിച്ചു നോക്കിയെങ്കിലും ജയിക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല. ഇന്ത്യൻ ബോളർമാർ എല്ലാം ഏറ്റവും ആവശ്യമുള്ളപ്പോൾ മികവിലേക്ക് ഉയർന്നപ്പോൾ സെമിഫൈനലിൽ സൗത്താഫ്രിക്കയെ തകർത്തെറിഞ്ഞ കിവീസിന് ഉത്തരമുണ്ടായില്ല. ഇന്ത്യക്കായി ബുംറ നാലും അക്‌സർ മൂന്നും വരുണും, ഹാർദിക്കും, അഭിഷേകും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Stories you may like

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ഇതൊരു പിച്ചല്ല, മരണക്കെണിയാണ്; വെസ്റ്റ് ഇൻഡീസിൽ ആഭ്യന്തര മത്സരം ഉപേക്ഷിച്ചു; സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി എത്തിയ സഞ്ജു സാംസൺ ഒരിക്കൽ കൂടി തന്റെ ക്ലാസ് തെളിയിച്ചു. സഞ്ജു 89 റൺ നേടി തന്റെ ക്ലാസ് കാണിച്ചു. 21 പന്തിൽ 52 റൺ നേടിയ അഭിഷേകും ഇന്നും മികവ് കാണിച്ചു.  5  ഫോറുകളും 8 കൂറ്റൻ സിക്സറുകളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. സൂപ്പർ 8 നിർണായക പോരാട്ടം, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ തുടർച്ചയായ മൂന്ന് നോക്കൗട്ട് മത്സരങ്ങളിലും അർദ്ധ സെഞ്ചുറി നേടുന്ന ആദ്യ താരമായി സഞ്ജു മാറി. അഭിഷേക് മടങ്ങിയ ഉടൻ സഞ്ജുവും ഇഷാൻ കിഷനും (54) തകർത്തടിച്ചതോടെ ഇന്ത്യ കുതിച്ചു.

ഇരുവരും മടങ്ങിയതിന് പിന്നാലെ  മധ്യനിരയിൽ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ അവസാനം ദുബൈയുടെ അവസാന വെടിക്കെട്ട് 8 പന്തിൽ 26 കൂടിയതോടെ ഇന്ത്യ വിചാരിച്ച സ്കോറിലേക്ക് എത്തിച്ചു.

Tags: bcciINDIA VS NEW ZEALAND
ShareTweetSendShare

Latest stories from this section

മണൽക്കാറ്റിനെ തോൽപ്പിച്ച മാസ്റ്റർ ബ്ലാസ്റ്റർ; ഷാർജയിലെ ആ മരുഭൂമിയിലെ മായാജാലത്തിന് ഇന്ന് വാർഷികം; ക്രിക്കറ്റ് ലോകം വിറച്ച സച്ചിൻ ഇന്നിംഗ്സ്

മണൽക്കാറ്റിനെ തോൽപ്പിച്ച മാസ്റ്റർ ബ്ലാസ്റ്റർ; ഷാർജയിലെ ആ മരുഭൂമിയിലെ മായാജാലത്തിന് ഇന്ന് വാർഷികം; ക്രിക്കറ്റ് ലോകം വിറച്ച സച്ചിൻ ഇന്നിംഗ്സ്

ഇവനെ ഇവിടുന്ന് ഓടിക്കണം; ചഹാറിനെ കണ്ടതും ധോണി പറഞ്ഞത് അത്’; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ രസകരമായ വീഡിയോ വൈറൽ

ഇവനെ ഇവിടുന്ന് ഓടിക്കണം; ചഹാറിനെ കണ്ടതും ധോണി പറഞ്ഞത് അത്’; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ രസകരമായ വീഡിയോ വൈറൽ

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

Latest News

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

പ്രവാസികൾ ശ്രദ്ധിക്കുക; വാട്‌സാപ്പ് വഴി ഇനി ബാങ്കിംഗ് വേണ്ട, കർശന നിരോധനവുമായി യുഎഇ സെൻട്രൽ ബാങ്ക്, പണമയക്കുന്നവർക്ക് മുന്നറിയിപ്പ്!

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ഇന്ത്യ റാവൽപിണ്ടിയിൽ ആക്രമണം നടത്തുമ്പോൾ പാകിസ്താന്റെ ‘സിംഹം! ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു,കുടുംബം രാജ്യം വിട്ടതായി വിവരം

ഇറാനെ ചതിച്ച് പാകിസ്താൻ; സൈനിക മേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ടെഹ്‌റാൻ, ഇരട്ടത്താപ്പ് പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies