Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ലോകം കീഴടക്കി സഞ്ജു, ഹൃദയം കവർന്ന് ചാരു; വിജയത്തിന് പിന്നാലെ പ്രിയതമയ്ക്ക് ‘ലവ് ലെറ്റർ’; സോഷ്യൽ മീഡിയയിൽ തരംഗമായി പോസ്റ്റ്

by Brave India Desk
Mar 9, 2026, 07:01 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ടി20 ലോകകപ്പിൽ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ തന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ നായികയെ ലോകത്തിന് പരിചയപ്പെടുത്തി. ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ചാമ്പ്യന്മാരായതിന് പിന്നാലെ, തന്റെ ഭാര്യ ചാരുലത രമേശിന് ഹൃദയസ്പർശിയായ കുറിപ്പാണ് സഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. തന്നെക്കാൾ കൂടുതൽ ഈ നിമിഷത്തിനായി ആഗ്രഹിച്ചതും സ്വപ്നം കണ്ടതും ചാരുവാണെന്ന് സഞ്ജു കുറിച്ചു.

വിജയാഘോഷങ്ങൾക്കിടയിൽ ചാരുലതയ്ക്കൊപ്പമുള്ള ചിത്രവും തങ്ങളുടെ പഴയൊരു ചിത്രവും ചേർത്തുവെച്ചാണ് സഞ്ജു കുറിപ്പ് പങ്കുവെച്ചത്. “നിന്നെ കണ്ടുമുട്ടിയ അന്ന് മുതൽ ഇന്നുവരെ… എന്റെ ജീവിതത്തിൽ എപ്പോഴും കൂടെ നിന്നതിന് നന്ദി. ലോകത്തിന് മുൻപിൽ ഞാൻ എന്തായിരുന്നപ്പോഴും എന്നെ സ്നേഹിച്ചതിനും എന്നോട് സത്യസന്ധത കാണിച്ചതിനും നന്ദി. എന്റെ ഏറ്റവും നല്ല വശവും ഏറ്റവും മോശം വശവും നീ കണ്ടിട്ടുണ്ട്, എന്നിട്ടും നീ എനിക്കൊപ്പം ഉറച്ചുനിന്നു. ക്രിക്കറ്റ് എന്റെ ജീവിതത്തിൽ എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയതിനും നീയും അതിനെ അത്രത്തോളം സ്നേഹിച്ചതിനും നന്ദി. നന്ദി എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടി…” സഞ്ജു കുറിച്ചു.

Stories you may like

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

2024-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും സഞ്ജു അംഗമായിരുന്നു. എന്നാൽ 2026-ൽ ഇന്ത്യ സ്വന്തം മണ്ണിൽ കിരീടം നിലനിർത്തുമ്പോൾ ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. ഫൈനലിൽ 46 പന്തിൽ നിന്ന് 5 ഫോറും 8 സിക്സറുമടക്കം 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതോടെ ഇന്ത്യ 255 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തുകയും 96 റൺസിന് വിജയിച്ച് മൂന്നാം ലോകകിരീടം ചൂടുകയും ചെയ്തു. ടൂർണമെന്റിലുടനീളം 80.25 ശരാശരിയിൽ 321 റൺസ് നേടിയ സഞ്ജുവിനെയാണ് ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയി തിരഞ്ഞെടുത്തത്.

പുരസ്കാരം സ്വീകരിച്ച ശേഷം താൻ സച്ചിൻ ടെണ്ടുൽക്കറുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു എന്ന് സഞ്ജു വെളിപ്പെടുത്തി. ടീമിന് പുറത്തിരുന്ന സമയത്ത് മാനസികമായി എങ്ങനെ തയ്യാറെടുക്കണമെന്ന് സച്ചിൻ സാറാണ് തനിക്ക് പറഞ്ഞുതന്നതെന്നും സഞ്ജു പറഞ്ഞു.

View this post on Instagram

A post shared by Sanju V Samson (@imsanjusamson)

Tags: bccisanju samsonCharulatha Remesh
Share
Tweet
Send
Share

Latest stories from this section

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

Latest News

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies