ആ മൂന്ന് ഓവറുകൾ പാകിസ്ഥാൻ കളിച്ച രീതി പാളി പോയി, അവന് കൊടുത്തത് ആവശ്യമില്ലാത്ത ബഹുമാനം: സദഗോപൻ രമേശ്
2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയോട് തോറ്റതിന് ശേഷം മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ് പാകിസ്ഥാനെ ടി20യിലെ കാലഹരണപ്പെട്ട ബാറ്റിംഗ് ശൈലിയെ വിമർശിച്ചു. ശിവം ...