Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മുന്ദ്ര തീരത്തെത്തി ജഗ് ലാഡ്കി ; ടാങ്കറിൽ 80,800 മെട്രിക് ടൺ ക്രൂഡ് ഓയിൽ

by Brave India Desk
Mar 18, 2026, 10:57 am IST
in News, India, International
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

ഗാന്ധിനഗർ : ഇന്ത്യൻ പതാകയേന്തിയ മറ്റൊരു എണ്ണ ടാങ്കർ കൂടി സുരക്ഷിതമായി രാജ്യത്ത് എത്തിച്ചേർന്നു. 80,800 മെട്രിക് ടൺ ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ട്  ഇന്ത്യൻ എണ്ണക്കപ്പൽ ജഗ് ലാഡ്കി ആണ് ബുധനാഴ്ച തീരത്തെത്തിയത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ആണ് ജഗ് ലാഡ്കി എത്തിയത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുമാണ് ജഗ് ലാഡ്കി യാത്ര തിരിച്ചിരുന്നത്. 2026 മാർച്ച് 14 ന് യുഎഇയിലെ ഫുജൈറ തുറമുഖത്തിന് നേരെ ഇറാൻ ആക്രമണം നടന്നപ്പോൾ ഫുജൈറയിലെ സിംഗിൾ പോയിന്റ് മൂറിംഗിൽ നിന്നും ക്രൂഡ് ഓയിൽ കയറ്റുകയായിരുന്നു ജഗ് ലാഡ്കി. സംഘർഷത്തെ തുടർന്ന് മേഖലയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ എണ്ണക്കപ്പൽ പിന്നീട് കേന്ദ്രസർക്കാരിന്റെ നയതന്ത്ര ഇടപെടലിനെ തുടർന്ന് ഞായറാഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകൾക്ക് ശേഷം, സംഘർഷബാധിത പ്രദേശത്ത് നിന്ന് സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചേർന്ന ഇന്ത്യൻ പതാക വഹിച്ച മൂന്നാമത്തെ കപ്പൽ ആണ് ജഗ് ലാഡ്കി.

Stories you may like

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

Tags: uaevIndian oil tanker shipjag latki
Share
Tweet
Send
Share

Latest stories from this section

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

Latest News

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology