Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

by Brave India Desk
Mar 18, 2026, 09:42 pm IST
in News, Gulf, International
Share on FacebookTweetWhatsAppTelegram

അബുദാബി : ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പ്രവൃത്തികൾ മൂലം ഗൾഫ് രാജ്യങ്ങളിലെ ഇസ്രായേലിന്റെ പങ്കു കുറയ്ക്കുകയല്ല, മറിച്ച് അത് ശക്തിപ്പെടുകയാണ് ചെയ്യുന്നത് എന്നും അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടു.

നേരത്തെ ഇസ്രായേലുമായി നല്ല ബന്ധത്തിൽ അല്ലായിരുന്ന ഗൾഫ് രാജ്യങ്ങൾ പോലും ഇപ്പോൾ പരസ്പരം ഒരു പാത തുറന്നിരിക്കുന്നു. ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മൂലം യുഎസുമായും ഇസ്രായേലുമായും വിവിധ വിഷയങ്ങളിൽ സഹകരിക്കാൻ ഇപ്പോൾ ഗൾഫ് രാഷ്ട്രങ്ങൾ തയ്യാറായിരിക്കുകയാണ്. ഇറാനിയൻ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളെ ഇസ്രായേലിന്റെ ആയുധങ്ങളിലേക്ക് തള്ളിവിടുക കൂടിയാണ് ചെയ്യുന്നത് എന്നും അൻവർ ഗർഗാഷ് വ്യക്തമാക്കി.

Stories you may like

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

Tags: uaeirananwar gargashisrael
ShareTweetSendShare

Latest stories from this section

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

വീര സവർക്കറെ അപമാനിച്ചവർക്ക് തിരിച്ചടി; തന്ത്രപരമായ നീക്കങ്ങളെ വളച്ചൊടിക്കുന്നു, കോടതിയിൽ നിലപാട് വ്യക്തമാക്കി പൗത്രൻ സത്യകി സവർക്കർ

Latest News

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology