Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

by Brave India Desk
Mar 19, 2026, 12:44 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു. കണ്ണൂരിലെ കെ. സുധാകരന്റെ അതൃപ്തി പരിഹരിച്ചുവെന്ന ആശ്വാസത്തിനിടെയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

രണ്ടാം ഘട്ട ലിസ്റ്റ് ഇന്ന് പുറത്തുവരാനിരിക്കെ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നിഷേധിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടൽ മൂലമാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു. ഗ്രൂപ്പ് വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും അവർ കുറ്റപ്പെടുത്തി. പെരുമ്പാവൂരിൽ എൽദോസിന്റെ അനുയായികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. സിറ്റിംഗ് എം.എൽ.എയെ മാറ്റിയാൽ മണ്ഡലത്തിൽ പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് പ്രവർത്തകരുടെ വാദം.

Stories you may like

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

പ്രശ്നം വഷളാകാതിരിക്കാൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളിയുമായി സംസാരിച്ച് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ചെന്നിത്തല ആരംഭിച്ചു. സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തികൾ പരിഹരിക്കാൻ ഹൈക്കമാൻഡും നിർദ്ദേശം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കൾക്കിടയിലുണ്ടാകുന്ന ഈ ഭിന്നത യു.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. എൽദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കുമോ അതോ മറ്റ് വഴികൾ തേടുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Tags: Vd satheshan
ShareTweetSendShare

Latest stories from this section

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

Latest News

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology