Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

യുദ്ധമുഖത്ത് ഇന്ത്യയുടെ കരുത്ത് കാണാതെ രാഹുൽ; വിദേശനയത്തെ അധിക്ഷേപിച്ച് വീണ്ടും വിവാദം! രാജ്യത്തെ അപമാനിക്കുന്നുവോ

by Brave India Desk
Mar 24, 2026, 08:25 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, ഭാരതത്തിന്റെ വിദേശനയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഗോള വേദിയിൽ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദേശനയം ഒരു ‘യൂണിവേഴ്സൽ ജോക്ക്’ ആണെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക്  മധ്യസ്ഥത വഹിക്കുന്നുവെന്ന പാക് പ്രചരണങ്ങൾ മുൻനിർത്തിയാണ് രാഹുൽ ഗാന്ധിയുടെ ഈ വിവാദ പരാമർശം. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ലോകരാജ്യങ്ങൾ പ്രധാനമന്ത്രി മോദിയുടെ സഹായം തേടുമ്പോൾ, സ്വന്തം രാജ്യത്തിന്റെ നയതന്ത്ര വിജയങ്ങളെ തള്ളിക്കളയുന്ന രാഹുലിന്റെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണമായും ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും സഭയിൽ അദ്ദേഹം നൽകിയ പ്രസംഗം പ്രസക്തമല്ലെന്നും രാഹുൽ ആരോപിച്ചു. “മോദിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും എന്ത് കഴിയില്ലെന്നും ട്രംപിന് കൃത്യമായി അറിയാം. പ്രധാനമന്ത്രി വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ നമ്മുടെ വിദേശനയവും അപകടത്തിലായി,” – വഡോദരയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു. യുദ്ധം കാരണം ഇന്ത്യയിൽ പെട്രോൾ, പാചകവാതകം, വളം എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുമെന്നും ജനങ്ങൾ ദുരിതത്തിലാകുമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്താനും അദ്ദേഹം ശ്രമിച്ചു. കൊവിഡ് കാലത്തെപ്പോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കുമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

Stories you may like

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ സാമ്പത്തിക, സുരക്ഷാ മേഖലകളെ ബാധിക്കുമെന്ന് ലോക്സഭയിൽ പ്രധാനമന്ത്രി മോദി മുൻപേ തന്നെ വ്യക്തമാക്കിയതാണ്. ഹോർമുസ് കടലിടുക്ക് തുറന്നിടാനായി ലോകനേതാക്കളുമായി മോദി ചർച്ചകൾ നടത്തുമ്പോൾ, രാഹുൽ ഗാന്ധി പാകിസ്താൻ്റെ മധ്യസ്ഥതയെ പുകഴ്ത്തുന്നത് വിചിത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സഭയിൽ ചർച്ചയ്ക്ക് വരാൻ പ്രധാനമന്ത്രിക്ക് ഭയമാണെന്ന രാഹുലിന്റെ വെല്ലുവിളി രാഷ്ട്രീയ നാടകമാണെന്നും അവർ ആരോപിക്കുന്നു.

Tags: rahul gandhi
Share
Tweet
Send
Share

Latest stories from this section

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

Latest News

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies