Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മന്ദാകിനിയും ലോലിപോപ്പും ചംചമ്മും; ‘ധുരന്ധർ 2’വിലെ മയക്കുമരുന്ന് പേരുകൾ വെറുമൊരു തമാശയല്ല; ആ രഹസ്യകോഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം!

by Brave India Desk
Apr 7, 2026, 03:26 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇൻസ്റ്റാഗ്രാം റീൽസുകളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ‘ധുരന്ധർ 2’ (Dhurandhar 2) എന്ന ചിത്രത്തിലെ പിന്ദ (Pinda) എന്ന കഥാപാത്രം. “ഘർ കി യാദ് നഹി ആയി തുജെ ജസ്സി” എന്ന ഡയലോഗിനൊപ്പം തന്നെ പ്രേക്ഷകരെ ഏറെ ആകർഷിച്ചത് ചിത്രത്തിൽ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിക്കുന്ന വിചിത്രമായ പേരുകളാണ്. മന്ദാകിനി, സാജൻ, ഖർഗോഷ്, ലൊലിപോപ്പ് എന്നിങ്ങനെ കേൾക്കുമ്പോൾ കൗതുകം തോന്നുന്ന ഈ പേരുകൾ വെറും സിനിമാ തിരക്കഥയിലെ ഭാവനയല്ലെന്നും മറിച്ച് പഞ്ചാബിലെ ലഹരി മാഫിയകൾക്കിടയിൽ സജീവമായ രഹസ്യ കോഡുകളാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നാർക്കോട്ടിക് വിദഗ്ധർ.

പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും കണ്ണുവെട്ടിക്കാനാണ് ഇത്തരം ‘കോഡ്’ ഭാഷകൾ മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിക്കുന്നത്. ഇതിൽ ഓരോ പേരിനും പിന്നിൽ ഓരോ ലഹരിവസ്തുക്കളുണ്ട്. ‘മന്ദാകിനി’ എന്നത് ഗുണനിലവാരം കുറഞ്ഞ ഹെറോയിൻ അഥവാ സ്മാക്കിനെ (Smack) വിളിക്കുന്ന പേരാണ്. 80-കളിലെ പ്രശസ്ത ബോളിവുഡ് നടി മന്ദാകിനിയുടെ പേരിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി നടിക്കുണ്ടായിരുന്നതായി പറയപ്പെടുന്ന ബന്ധമാണ് ഇത്തരമൊരു പേര് ഈ ലഹരിമരുന്നിന് വരാൻ കാരണം. ‘സാജൻ’ എന്നത് കോക്കെയ്‌നെയാണ് സൂചിപ്പിക്കുന്നത്. പ്രിയപ്പെട്ടവൻ എന്നർത്ഥമുള്ള ഈ വാക്ക് ഉയർന്ന വരുമാനക്കാരുടെ ഇടയിലുള്ള ‘ലക്ഷ്വറി’ ഡ്രഗ് എന്ന നിലയിലാണ് കോക്കെയ്‌നെ വിശേഷിപ്പിക്കുന്നത്. ഇതിൽ തന്നെ ഉയർന്ന ഗുണനിലവാരമുള്ള കോക്കെയ്‌നെ ‘ദുബായ് ഡാഷിംഗ്’ എന്നും ഗുണനിലവാരം കുറഞ്ഞതിനെ ‘ചിക പൗഡർ’ (Chika Powder) എന്നും ഇവർ വിളിക്കുന്നു.

Stories you may like

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

മുയൽ എന്നർത്ഥമുള്ള ‘ഖർഗോഷ്’ എന്നത് പെട്ടെന്ന് കിക്ക് നൽകുന്ന സിന്തറ്റിക് ഡ്രഗ്ഗുകളെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. എൽഎസ്ഡി (LSD) പോലുള്ള ലഹരിവസ്തുക്കളെ ‘ലൊലിപോപ്പ്’ എന്ന് വിളിക്കുന്നു. കുട്ടിക്കാലത്തെയും മധുരപലഹാരത്തെയും ഓർമ്മിപ്പിക്കുന്ന പേരാണെങ്കിലും അങ്ങേയറ്റം അപകടകരമായ ഹാലുസിനോജനുകളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ‘ചംചം’ എന്ന ബംഗാളി മധുരപലഹാരത്തിന്റെ പേരും ഇവർക്കിടയിൽ പ്രചാരത്തിലുണ്ടെങ്കിലും അത് ഏത് ലഹരിവസ്തുവിനെയാണ് സൂചിപ്പിക്കുന്നതെന്ന് പലപ്പോഴും വിദഗ്ധർക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഓരോ ദിവസവും പുതിയ കോഡുകൾ ലഹരി മാഫിയകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും സിനിമയിലെ ഈ ഡീറ്റെയിലിംഗ് പഞ്ചാബിലെ യഥാർത്ഥ ലഹരി പശ്ചാത്തലത്തെയാണ് വരച്ചുകാട്ടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Tags: Dhurandhar 2Drug Dictionary
Share
Tweet
Send
Share

Latest stories from this section

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

Latest News

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies