മന്ദാകിനിയും ലോലിപോപ്പും ചംചമ്മും; ‘ധുരന്ധർ 2’വിലെ മയക്കുമരുന്ന് പേരുകൾ വെറുമൊരു തമാശയല്ല; ആ രഹസ്യകോഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം!
ഇൻസ്റ്റാഗ്രാം റീൽസുകളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് 'ധുരന്ധർ 2' (Dhurandhar 2) എന്ന ചിത്രത്തിലെ പിന്ദ (Pinda) എന്ന കഥാപാത്രം. "ഘർ കി യാദ് ...








