Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

by Brave India Desk
Apr 8, 2026, 04:27 pm IST
in India
Share on FacebookTweetWhatsAppTelegram

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലേക്ക് കടന്ന പാലക്കാട് മണ്ഡലത്തിൽ പണമിടപാട് ആരോപണങ്ങളെത്തുടർന്ന് രാഷ്ട്രീയ പോര് മുറുകുന്നു. വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന വാർത്തകൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. താൻ പത്താമത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്ന വ്യക്തിയാണെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കൃത്യമായി അറിയാമെന്നും ശോഭ വ്യക്തമാക്കി. ബിജെപിയുടെ വിജയം ഉറപ്പായപ്പോൾ അത് തടയാൻ രാഷ്ട്രീയ എതിരാളികൾ മെനഞ്ഞ തിരക്കഥയാണിതെന്ന് അവർ ആരോപിച്ചു.

കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തു എന്ന ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ വച്ച് കാൻസർ രോഗിയെയും കുടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാൻ എത്തിയതെന്ന രീതിയിൽ ചിലർ വളച്ചൊടിച്ചത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. തന്നോടും കൂടെയുണ്ടായിരുന്ന പ്രമിള എന്ന സ്ത്രീയോടും ഒരു സംഘം യുവാക്കൾ അതീവ മോശമായാണ് പെരുമാറിയത്. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങൾ ഒരു യുവാവ് ആവർത്തിച്ചപ്പോഴാണ് താൻ കാർ നിർത്തി പുറത്തിറങ്ങിയതെന്ന് ശോഭ സുരേന്ദ്രൻ വിശദീകരിച്ചു.

Stories you may like

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

തങ്ങളെ പിന്തുടർന്ന കാറിലുണ്ടായിരുന്ന വിനേഷ് സർഗ്ഗ എന്ന വ്യക്തി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും, സഹകരണ സംഘത്തിലൂടെ നൂറുകണക്കിന് ആളുകളെ പറ്റിച്ച കേസിലെ ഗുണ്ടകളെ ഉപയോഗിച്ച് തന്നെ അപമാനിക്കാനാണ് ഇയാൾ എത്തിയതെന്നും ശോഭ ആരോപിച്ചു. തന്നെയും പാലക്കാട്ടെ വോട്ടർമാരെയും അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും ശോഭ സുരേന്ദ്രൻ കൂട്ടിചേർത്തു. അതേസമയം, പാലക്കാട്ടെ പണമിടപാട് ആരോപണങ്ങളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags: shoba surendranNDA
ShareTweetSendShare

Latest stories from this section

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

അതിർത്തി ഇനി സ്മാർട്ട്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ, അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

അതിർത്തി ഇനി സ്മാർട്ട്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ, അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പഞ്ചാബ് പിടിക്കാൻ മോദി മാജിക്; 2027-ൽ മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് നായബ് സിംഗ് സെയ്നി, ബംഗാൾ മോഡൽ പഞ്ചാബിലേക്കും

പഞ്ചാബ് പിടിക്കാൻ മോദി മാജിക്; 2027-ൽ മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് നായബ് സിംഗ് സെയ്നി, ബംഗാൾ മോഡൽ പഞ്ചാബിലേക്കും

Latest News

സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായി അർഷ്ദീപ് സിംഗ്; വൈറലായ കോഹ്‌ലി വീഡിയോയും നീക്കം ചെയ്തു; ‘ഡിജിറ്റൽ റീസെറ്റ്’ നടത്തിയത് എന്തിന്?

സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായി അർഷ്ദീപ് സിംഗ്; വൈറലായ കോഹ്‌ലി വീഡിയോയും നീക്കം ചെയ്തു; ‘ഡിജിറ്റൽ റീസെറ്റ്’ നടത്തിയത് എന്തിന്?

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies