പ്രഭാത സവാരിക്കിടെ സ്റ്റാലിനുമായി കൂടിക്കാഴ്ച ; തൊട്ടുപിന്നാലെ എൻഡിഎ വിടുന്നതായി പ്രഖ്യാപിച്ച് ഒ പനീർശെൽവം
ചെന്നൈ : നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സഖ്യം വിടുന്നതായി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം. ഒ പനീർസെൽവത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ കേഡർ റൈറ്റ്സ് ...