Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

by Brave India Desk
Apr 27, 2026, 10:09 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ വലയങ്ങളിലൊന്നാണ് അമേരിക്കൻ പ്രസിഡന്റിന്റേത്. അടുത്തിടെ പ്രസിഡന്റിന് നേരെ ഉണ്ടായ വെടിവെയ്പ്പ് ശ്രമത്തിന് ശേഷവും അദ്ദേഹത്തിന് പരിക്കേൽക്കാതെ സംരക്ഷിക്കാൻ സാധിച്ചത് ഈ സുരക്ഷാ സംവിധാനത്തിന്റെ മികവുകൊണ്ടാണ്. എന്നാൽ സുരക്ഷാ പരിശോധനകൾ വെട്ടിച്ച് അക്രമി എത്തിയത് വലിയ ചോദ്യങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

പ്രേസിടെന്റിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രഹസ്യപാലകരാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സീക്രട്ട് സർവീസ്. വ്യാജ കറൻസികളെ നേരിടാൻ 1865-ൽ രൂപീകരിച്ച ഏജൻസിയാണിത്. 1901-ൽ വില്യം മക്കിൻലി കൊല്ലപ്പെട്ടതോടെയാണ് പ്രസിഡന്റിന്റെ സുരക്ഷാ ചുമതല ഇവർ ഏറ്റെടുത്തത്. നിലവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അവരുടെ കുടുംബാംഗങ്ങൾ, സന്ദർശനത്തിനെത്തുന്ന ലോകനേതാക്കൾ എന്നിവർക്ക് സീക്രട്ട് സർവീസ് 24 മണിക്കൂറും സുരക്ഷ നൽകുന്നു. ഏകദേശം 3,200 സ്പെഷ്യൽ ഏജന്റുമാരും ഓഫീസർമാരും അടങ്ങുന്ന സംഘമാണ് പ്രസിഡന്റിന് കാവൽ നിൽക്കുന്നത്.

Stories you may like

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

പ്രസിഡന്റിന് തൊട്ടടുത്തുള്ള ഈ സംഘം ഏത് നിമിഷവും അദ്ദേഹത്തിന് ചുറ്റും ‘മനുഷ്യ കവചം’ തീർക്കാൻ തയ്യാറായി നിൽക്കുന്നവരാണ്. എഐ അധിഷ്ഠിത ക്യാമറകൾ, ഡ്രോണുകൾ, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഇവർ ഉപയോഗിക്കുന്നു. പ്രാദേശിക പോലീസ് സേനകളുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഗതാഗത നിയന്ത്രണം, ബാരിക്കേഡുകൾ, വ്യോമപാത നിരോധനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എഫ്ബിഐ , സിഐഎ തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് ഭീഷണികൾ മുൻകൂട്ടി കണ്ടെത്തുന്നു.

‘കാഡിലാക് വൺ’ എന്ന് വിളിക്കപ്പെടുന്ന പ്രസിഡന്റിന്റെ ഔദ്യോഗിക ലിമോസിൻ പൂർണ്ണമായും വെടിയുണ്ടകളെ പ്രതിരോധിക്കുന്നതാണ്. ഇതിനുള്ളിൽ രാത്രി കാഴ്ചയ്ക്കുള്ള സംവിധാനങ്ങളും പ്രസിഡന്റിന്റെ ബ്ലഡ് ഗ്രൂപ്പിലുള്ള രക്തശേഖരവും ഉണ്ടാകും. അദ്ദേഹം യാത്ര ചെയ്യുന്നത് എയർ ഫോഴ്‌സ് വൺ വിമാനത്തിലാണ്. ആകാശത്തെ കമാൻഡ് സെന്റർ എന്നറിയപ്പെടുന്ന ഈ വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളുണ്ട്. വിമാനം പറക്കുമ്പോൾ യുദ്ധവിമാനങ്ങൾ അകമ്പടി സേവിക്കാറുണ്ട്. ഒരു ഡോക്ടർ എപ്പോഴും പ്രസിഡന്റിനൊപ്പം യാത്ര ചെയ്യും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ മൊബൈൽ സർജിക്കൽ യൂണിറ്റുകളും സജ്ജമായിരിക്കും.

Tags: warDonald Trump
Share
Tweet
SendShare

Latest stories from this section

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

Latest News

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies