പശ്ചിമേഷ്യയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി: പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ
പശ്ചിമേഷ്യയിൽ ഇറാന്റെ ഭാഗത്തുനിന്ന് എപ്പോൾ വേണമെങ്കിലും പ്രത്യാക്രമണമുണ്ടാകാമെന്നമുന്നറിയിപ്പുകൾക്ക് പിന്നാലെ മേഖലയിലെ തങ്ങളുടെ പൗരന്മാർക്ക് കടുത്ത നിർദ്ദേശവുമായിഅമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യുഎഇ, ബഹ്റൈൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, കുവൈറ്റ്, ...



























