Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

by Brave India Desk
Apr 27, 2026, 03:34 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

റിയാലിറ്റി താരവും നടനുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് ഇന്ന് രാവിലെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പണം നൽകിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ പോൺ സൈറ്റിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

സോഷ്യൽ മീഡിയ വഴിയാണ് 2023ൽ ഷിയാസ് കരീമിനെ പരിചയപ്പെട്ടത്. 2024ൽ കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലുകളിൽ വച്ച് പലതവണ ലൈംഗികമായി ഉപദ്രവിച്ചു. ജീവിതവസാനം വരെ കൂടെ നിർത്താമെന്നും ബിസിനസിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി.

Stories you may like

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

കൊച്ചിയിൽ ജിം ആരംഭിക്കാൻ, കോഴിക്കോട് സ്ഥലം വാങ്ങാൻ എന്നിങ്ങനെയുള്ള ആവശ്യങ്ങൾ പറഞ്ഞാണ് പണം വാങ്ങിയത്. ഷിയാസ് വിവാഹിതനാണെന്ന വിവരം തന്നിൽ നിന്നും മറച്ചു വച്ചു. വിവാഹ ശേഷവും തന്നെ ചൂഷണം ചെയ്തു. 65 ലക്ഷത്തോളം രൂപ ഷിയാസ് തട്ടിയെടുത്തു.

പണം നൽകിയില്ലെങ്കിൽ തനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പോൺ സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഷിയാസിന്റെ സുഹൃത്ത് ഫ്‌ളാറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി ചിത്രങ്ങൾ എടുത്തതായും പരാതിയിൽ പറയുന്നുണ്ട്.

അതേസമയം, ഷിയാസ് കരീമിനെതിരെ എത്തുന്ന രണ്ടാമത്തെ പീഡന പരാതിയാണിത്. കാസർകോട് ഹൊസ്ദുർഗ് സ്വദേശിയായ ജിം ട്രെയ്‌നറെ പീഡിപ്പിച്ച കേസിലും ഷിയാസ് പ്രതിയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ ഷിയാസ് കരീം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

Tags: shiyas karim
ShareTweetSendShare

Latest stories from this section

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

‘യുറേനിയം കൈമാറണം, ഇല്ലെങ്കിൽ ഇറാൻ ബാക്കിയുണ്ടാവില്ല’; ടെഹ്റാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്; സൗദിയിലും യുഎഇയിലും ഡ്രോൺ ആക്രമണം

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

Latest News

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

‘യുറേനിയം കൈമാറണം, ഇല്ലെങ്കിൽ ഇറാൻ ബാക്കിയുണ്ടാവില്ല’; ടെഹ്റാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്; സൗദിയിലും യുഎഇയിലും ഡ്രോൺ ആക്രമണം

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies