Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഉപദേശവും കൗൺസിലിംഗും ആണ് ആവശ്യം ; സിജെപി പ്രതിഷേധത്തിലെ അറസ്റ്റുകളിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

by Brave India Desk
Aug 5, 2026, 05:46 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : രാഷ്ട്രീയ ലാഭത്തിനായി വികാരഭരിതരായ യുവാക്കളെ ആയുധമാക്കുന്ന സി.ജെ.പി നേതൃത്വത്തിനെതിരെ സുപ്രീം കോടതിയിൽ ശക്തമായ വിമർശനവും ഹർജിയും. സി.ജെ.പി നേതാക്കൾ ചാനലുകളിൽ കയറിയിറങ്ങി പ്രകോപനപരമായ പ്രസ്താവനകൾ നടത്തി പ്രക്ഷോഭത്തിന് ആക്കം കൂട്ടുകയും അക്രമങ്ങൾക്ക് തീ കൊളുത്തുകയും ചെയ്തതിനെ തുടർന്നാണ് ജൂലൈ 20-ലെ ‘സംസദ് ചലോ’ മാർച്ച് സംഘർഷത്തിൽ കലാശിച്ചതെന്ന് വിരമിച്ച എയർഫോഴ്‌സ് ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ ജനാധിപത്യ ശ്രീകോവിലായ പാർലമെന്റിലേക്ക് യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് മാർച്ച് ചെയ്യിപ്പിക്കുകയും കല്ലേറും സംഘർഷവും ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സംഘാടകർക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന രീതിയിൽ പെരുമാറുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് പെറ്റീഷനറുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

അതേസമയം, പ്രക്ഷോഭ സംഘാടകരുടെ വാഗ്ദാനങ്ങളിലും തെറ്റായ പ്രചാരണങ്ങളിലും അകപ്പെട്ട് പോകുന്ന ചെറുപ്പക്കാരെ കഠിനമായി ശിക്ഷിക്കുന്നതിന് പകരം അവരെ ഉപദേശിച്ച് ശരിയായ വഴിയിലേക്ക് തിരികെ കൊണ്ടുവരികയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ഏതെങ്കിലും കല്ലേറിലോ സംഘർഷങ്ങളിലോ വഴിതെറ്റി പങ്കാളികളാകുന്ന യുവാക്കളോട് സർക്കാരും ക്രമസമാധാന പാലകരും പരമാവധി സംയമനം പാലിക്കണമെന്നും, അടിച്ചമർത്തലുകൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും കോടതി വ്യക്തമാക്കി. വൻതോതിലുള്ള ഭരണകൂട ശക്തി ഉപയോഗിക്കുന്നതിന് പകരം യുവതലമുറയുടെ ഉത്കണ്ഠകൾ കേൾക്കാനും അവർക്ക് ശാന്തമായ അന്തരീക്ഷത്തിൽ ആവശ്യമായ ബോധവൽക്കരണവും കൗൺസിലിംഗും നൽകാനുമാണ് അധികാരികൾ ശ്രമിക്കേണ്ടത് എന്നും കോടതി സൂചിപ്പിച്ചു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

എന്നാൽ, പരീക്ഷാ ചോർച്ച അടക്കമുള്ള വൈകാരിക വിഷയങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികളെയും യുവാക്കളെയും പ്രകോപിപ്പിച്ച് തെരുവിലിറക്കിയ സി.ജെ.പി നേതാക്കളുടെ പങ്കും അവരിൽ നിന്നുള്ള നഷ്ടപരിഹാരവും നിയമപരമായ ഉത്തരവാദിത്തവും വിചാരണ ചെയ്യപ്പെടണമെന്ന ആവശ്യത്തിൽ കോടതി നോട്ടീസ് അയച്ചു. സംഘാടകർ നടത്തിയ അക്രമഹ്വാനങ്ങളെയും പൊലീസിന് നേരെ നടത്തിയ അധിക്ഷേപങ്ങളെയും നിസ്സാരമായി കാണാനാകില്ലെന്നും, നിയമലംഘനം നടത്തുന്നവരെ ന്യായീകരിക്കുന്നത് ഭാവിയിൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്നും ഹർജിക്കാർ വാദിച്ചു. വിദ്വേഷ പ്രസ്താവനകളിലൂടെ യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്ന സി.ജെ.പിയുടെ ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ നീക്കങ്ങൾക്കെതിരെയുള്ള ഈ ഹർജി, നേരത്തെ നിലവിലുള്ള മറ്റ് പ്രക്ഷോഭ കേസുകൾക്കൊപ്പം ചേർത്ത് ഓഗസ്റ്റ് 18-ന് സുപ്രീം കോടതി വിശദമായി പരിഗണിക്കും.

Tags: cjp protestSupreme Court of India
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies