Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

by Brave India Desk
May 14, 2026, 12:31 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗാളിന്റെ തനത് സംസ്കാരത്തെയും ഭക്ഷണരീതിയെയും ബിജെപി തകർക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെയും മമതാ ബാനർജിയുടെയും വ്യാജപ്രചാരണങ്ങൾക്കുള്ള കനത്ത തിരിച്ചടിയുമായി പുതിയ ബിജെപി സർക്കാർ. ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിൽ മീനും മുട്ടയും നിരോധിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് വേളയിൽ മമതയും കൂട്ടരും ആവർത്തിച്ചിരുന്നത്. എന്നാൽ ഈ കുപ്രചാരണങ്ങളെ കടപുഴക്കി, സംസ്ഥാനത്തെ സർക്കാർ സബ്‌സിഡി കാന്റീനുകൾ വഴി വെറും അഞ്ച് രൂപയ്ക്ക് ചോറും മീൻ കറിയും നൽകാൻ ബിജെപി സർക്കാർ തീരുമാനിച്ചു. ബംഗാളിന്റെ സ്വത്വമായ മത്സ്യഭക്ഷണം തന്നെ ജനകീയ ക്ഷേമപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ബിജെപിയുടെ ദേശീയതയും വികസന രാഷ്ട്രീയവും ജനപക്ഷത്താണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്.

Stories you may like

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

സംസ്ഥാനത്തെ സാധാരണക്കാരുടെ ഭക്ഷണശീലങ്ങളിൽ പ്രധാനമായ മീൻ വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നത് വഴി വലിയൊരു വിഭാഗം ജനങ്ങളെ ചേർത്തുപിടിക്കാനാണ് സർക്കാർ നീക്കം. മുൻപ് ഇതേ നിരക്കിൽ മുട്ടയും ചോറുമായിരുന്നു നൽകിയിരുന്നത്. എന്നാൽ ബംഗാളിന്റെ ആത്മാവായ ‘മാച്ച്-ഭാത്ത്’ (മത്സ്യവും ചോറും) പദ്ധതിയുടെ ഭാഗമാക്കിയതോടെ മമതയുടെ രാഷ്ട്രീയ തന്ത്രങ്ങളാണ് പാളിയത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതാക്കൾ മീൻ ചന്തകൾ സന്ദർശിച്ചും മീൻ കഴിച്ചും നടത്തിയ പ്രതിരോധങ്ങൾ വെറും പ്രകടനമല്ലെന്ന് തെളിയിക്കുന്നതാണ് ഈ സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം മീൻ വിരുന്നുകൾ നടത്തി ബിജെപി പ്രവർത്തകർ വിജയം ആഘോഷിച്ചിരുന്നു.

വിപണിയിൽ മത്സ്യത്തിന് വില വർധിച്ചതോടെ സാധാരണ കുടുംബങ്ങൾക്കും ദിവസക്കൂലിക്കാർക്കും മീൻ വാങ്ങുക എന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരുന്നു. ഈ പ്രതിസന്ധി പരിഗണിച്ചാണ് തൊഴിലാളികളെയും താഴ്ന്ന വരുമാനക്കാരെയും ലക്ഷ്യമിട്ട് സർക്കാർ ഈ വിപ്ലവകരമായ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിക്ക് ഭരണതലത്തിൽ അംഗീകാരം ലഭിച്ചതായും ഉടൻ തന്നെ സംസ്ഥാനത്തെ എല്ലാ സർക്കാർ കാന്റീനുകളിലും ഇത് പ്രാവർത്തികമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബംഗാളിന്റെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ കോണുകളിലും ഈ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം. ഭാരതീയ സംസ്കാരത്തെയും പ്രാദേശിക തനിമയെയും ഒരേപോലെ ഉയർത്തിപ്പിടിക്കുന്ന ബിജെപി സർക്കാരിന്റെ ഈ നീക്കം വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയമായ പദ്ധതിയായി മാറുമെന്നുറപ്പാണ്.

Tags: rice and fish curry
Share
Tweet
Send
Share

Latest stories from this section

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

Latest News

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

എന്തോ വരാൻ പോകുന്നുവെന്ന് എൻ്റെ മനസ്സുപറയുന്നു, വിരാട് കോഹ്‍ലിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്; പറയുന്നത് ഇങ്ങനെ

എന്തോ വരാൻ പോകുന്നുവെന്ന് എൻ്റെ മനസ്സുപറയുന്നു, വിരാട് കോഹ്‍ലിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്; പറയുന്നത് ഇങ്ങനെ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies