work from home

വർക്ക് ഫ്രം ഹോം ചോദിച്ച ഗർഭിണിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; യുകെ വനിതയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം

ഗർഭിണിയായ ജീവനക്കാരിയെ അനധികൃതമായി പിരിച്ചുവിട്ടതിന് ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് യുകെ ട്രൈബ്യൂണൽ. ബിർമിംഗത്തിലെ റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നഷ്ടപരിഹാരം ...

വർക്ക് ഫ്രം ഹോം ചെയ്യുന്നവർ സൂക്ഷിക്കുക ; വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ലെന്ന് പഠനം

ഓഫീസിലെത്താതെ വീട്ടിലിരുന്നോ ജീവനക്കാരന് അനുയോജ്യമായ അന്തരീക്ഷത്തിലിരുന്നോ ജോലി ചെയ്യുന്ന സംവിധാനമാണ് വർക്ക് ഫ്രം ഹോം. കോവിഡ് 19 വ്യാപനത്തിന് പിന്നാലെയാണ് വർക്ക് ഫ്രം ഹോം കൂടുതലായി വ്യാപകമായി ...

സംസ്ഥാനത്തെ വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

സംസ്ഥാനത്ത് അനുവദിച്ചിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ച് സര്‍ക്കാര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രത്യേക വിഭാഗക്കാര്‍ക്കായി അനുവദിച്ചിരുന്ന വര്‍ക്ക് ഫ്രം ...

കോവിഡ് വ്യാപനം ; എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ‘വര്‍ക്ക് ഫ്രം ഹോമി’ലേക്ക് മാറാന്‍ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്

കോവിഡ് വ്യാപനം ചെറുക്കാന്‍ ഡല്‍ഹിയിലെ എല്ലാ സ്വകാര്യ ഓഫീസുകളും ‘വര്‍ക്ക് ഫ്രം ഹോമി’ലേക്ക് മാറാന്‍ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. എന്നാല്‍ അവശ്യ സേവനങ്ങളായി കണക്കാക്കുന്ന ...

‘വര്‍ക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം നിര്‍മ്മിക്കും’; നീക്കവുമായി കേന്ദ്രം

രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് ഒരുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഭാവിയില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരമായി മാറും എന്ന് വിലയിരുത്തി കൊണ്ട് ഈ ...

കോവിഡ് വ്യാപനം കുറഞ്ഞു; ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും വര്‍ക്ക് ഫ്രം ഹോം, ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരോട് ഹാജരാകാൻ കേന്ദ്ര നിര്‍ദേശം

ഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് ജോലിയില്‍ ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അണ്ടര്‍ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരോടാണ് നിര്‍ദേശം. ...

അണ്ടര്‍ സെക്രട്ടറി മുതല്‍ താഴെ തട്ടില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാം; പുതിയ തീരുമാനത്തിന് അനുമതി നല്‍കി കേന്ദ്രം

ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. അണ്ടര്‍ സെക്രട്ടറി മുതല്‍ താഴെ ...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിന് അനുമതി; ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം പുറത്ത്

ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. ഓഫീസില്‍ പതിവായി ഹാജരാക്കേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. അണ്ടര്‍ സെക്രട്ടറി ...

വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് തുടക്കമിട്ട് എസ്ബിഐ

മുംബൈ: വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ ഡിവൈസ് വഴി ജോലി ചെയ്യാനുള്ള പ്ലാറ്റ് ഫോം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist