Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

by Brave India Desk
May 27, 2026, 01:17 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച ഒരു വിചിത്രമായ മോഷണക്കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ടരക്കോടി രൂപ വിലമതിക്കുന്ന ആഡംബര കാറിൽ വന്ന് കേവലം 45 രൂപ മാത്രം വിലയുള്ള ഒരു പൂച്ചട്ടി മോഷ്ടിച്ച സംഭവത്തെയാണ് അദ്ദേഹം ഒരു “പുത്തൻ തരം മോഷണ മാതൃക” എന്ന് വിശേഷിപ്പിച്ചത്.

നഗരസൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി വെച്ചിരുന്ന പൂച്ചട്ടിയാണ് ഒരാൾ മോഷ്ടിച്ചത്. ഇയാൾ ഇതിനായി ഉപയോഗിച്ച കാറിന് ഏകദേശം രണ്ടരക്കോടി രൂപയോളം വിലയുണ്ടായിരുന്നു എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു. 45 രൂപ മാത്രം വിലയുള്ള പൂച്ചട്ടി മോഷ്ടിക്കാൻ രണ്ടരക്കോടി രൂപയുടെ കാറിൽ വന്നത് തികച്ചും വിചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ കാറിൽ പൂച്ചട്ടി മോഷ്ടിക്കാൻ വന്ന ഇന്ധനത്തിന്റെ വില പോലും ഇതിലും കൂടുതലായിരിക്കും എന്ന് അദ്ദേഹം പരിഹസിച്ചു.

Stories you may like

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, അധികൃതർ ഇതിലെ ദൃശ്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാർ സ്വത്തുകൾ നശിപ്പിക്കുന്നവർക്കോ മോഷ്ടിക്കുന്നവർക്കോ എതിരെ കർശന നടപടി ഉണ്ടാകും. ഇത്തരത്തിൽ സർക്കാർ സ്വത്തുകൾ നശിപ്പിക്കുന്നതിന് പകരം, സ്വന്തമായി പൂച്ചട്ടികൾ വാങ്ങി നഗരം മനോഹരമാക്കാൻ ജനങ്ങൾ മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Tags: Pinarayi Vijayanyogi adityanathchief minister
ShareTweetSendShare

Latest stories from this section

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

Latest News

ഇന്ത്യൻ ടീമിലേക്ക് ക്രുണാൽ പാണ്ഡ്യ തിരിച്ചെത്തണം; അക്സർ പട്ടേലിനേക്കാൾ മുന്നിൽ; ആർ.സി.ബിയുടെ ‘നിശബ്ദനായ നായകൻ’ എന്ന് കൃഷ്ണമാചാരി ശ്രീകാന്ത്

ക്വാളിഫയർ മത്സരത്തിനിടയിൽ കോഹ്‌ലിയുടെ വക ഒരു ‘പ്ലേഫുൾ ടീസിങ്’; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ക്വാളിഫയർ മത്സരത്തിനിടയിൽ കോഹ്‌ലിയുടെ വക ഒരു ‘പ്ലേഫുൾ ടീസിങ്’; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology