ഗവർണറെ കണ്ടു; ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും ഗതാഗത മന്ത്രിയുമായ ചമ്പായ് സോറൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ രാജ്ഭവനിൽ നടക്കുന്ന പരിപാരിടിയിൽ ഗവർണർ സി.പി രാധാകൃഷ്ണൻ ...