Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ആരോഗ്യം” തേടി കഴിക്കുന്നതെല്ലാം നല്ലതാണോ? നിങ്ങളുടെ ഭക്ഷണത്തിലെ അദൃശ്യ ശത്രുക്കൾ

by Brave India Desk
May 30, 2026, 04:26 pm IST
in News, Health
Share on Facebook
Tweet
WhatsApp
Telegram

ആരോഗ്യകരമെന്ന് നമ്മൾ കരുതുന്ന പല ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. പനീർ, ബദാം, നെയ്യ് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നവരാണ് നമ്മൾ. എന്നാൽ ഇവയുടെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമായി മാറിയേക്കാം. ഭക്ഷണക്രമത്തിൽ വരുത്തേണ്ട ചെറിയ മാറ്റങ്ങൾ ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ സഹായിക്കും.

Stories you may like

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അവയിൽ ചിലത് നോക്കാം:

പനീർ: പ്രോട്ടീൻ ധാരാളമുള്ള പനീർ പേശികളുടെ വളർച്ചയ്ക്ക് നല്ലതാണ്. എന്നാൽ അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വർദ്ധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകും. പച്ചക്കറികളോടൊപ്പം മിതമായ അളവിൽ പനീർ ഉപയോഗിക്കുന്നതാണ് ഉചിതം.

ബദാം: ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ ബദാം മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്. അമിതമായി കഴിക്കുന്നത് ചിലരിൽ കിഡ്നി സ്റ്റോണിന് കാരണമായേക്കാം. ദിവസവും ഒരു ചെറിയ പിടി ബദാം മാത്രം കഴിക്കുക.

ഫ്രൂട്ട് ജ്യൂസ്: പാക്കറ്റുകളിൽ വരുന്ന മിക്ക ജ്യൂസുകളിലും പഞ്ചസാര കൂടുതലും നാരുകൾ കുറവുമാണ്. ഇത് വണ്ണം കൂടാൻ കാരണമാകും. കൃത്രിമ മധുരത്തിന് പകരം പഴങ്ങൾ നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം.

നെയ്യ്: രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പൂരിത കൊഴുപ്പ് (saturated fat) കൂടുതലായുണ്ട്. ഇത് കൊളസ്ട്രോൾ വർദ്ധിപ്പിക്കാം. അതിനാൽ നെയ്യ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുകയും ഒലീവ് ഓയിൽ, കടുകെണ്ണ തുടങ്ങിയ ആരോഗ്യകരമായ എണ്ണകളുമായി ബാലൻസ് ചെയ്യുകയും ചെയ്യുക.

തൈര്: പ്ലെയിൻ തൈര് ദഹനത്തിന് നല്ലതാണ്. എന്നാൽ മധുരം ചേർത്ത ഫ്ലേവർഡ് തൈരുകളിൽ കൃത്രിമ ചേരുവകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ടാകും. അൺസ്വീറ്റൻഡ് തൈര് വാങ്ങി അതിൽ ഫ്രഷ് പഴങ്ങൾ ചേർത്ത് കഴിക്കുന്നതാണ് നല്ലത്.

എനർജി ബാറുകൾ: ആരോഗ്യകരമായ ലഘുഭക്ഷണം എന്ന് പരസ്യപ്പെടുത്താറുണ്ടെങ്കിലും പല എനർജി ബാറുകളിലും അമിതമായി
പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇതിന് പകരമായി നട്‌സുകൾ, വിത്തുകൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്താം.

അപ്പോൾ ” ഹെൽത്തി ” ആണെന്ന് കരുതി എല്ലാം വലിച്ചുവാരി കഴിക്കാതിരിക്കാൻ ശ്രമിക്കുക.

Tags: foodHealth
Share
Tweet
Send
Share

Latest stories from this section

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Latest News

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

ബിഹാർ, യുപി നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies