Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മാറ്റമില്ലാതെ ക്രുണാൽ പാണ്ഡ്യ; ഫൈനലുകളുടെ ‘ക്ലച്ച് മാസ്റ്റർ’; ആർ.സി.ബിയുടെ എയ്സ് കാർഡ്

by Brave India Desk
May 31, 2026, 08:59 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഒരു ആക്ഷൻ സിനിമയിലെ നായകനെപ്പോലെ, ക്രുണാൽ പാണ്ഡ്യ ഫൈനലുകളിൽ എത്തുമ്പോൾ കഥ മാറുന്നു. സമ്മർദ്ദം ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന നിമിഷങ്ങളിൽ, കൃത്യതയാർന്ന പന്തുകളിലൂടെ എതിരാളികളെ വീഴ്ത്തുന്ന ക്രുണാൽ, ഇന്ന് ആർ.സി.ബി ആരാധകരുടെ ഏറ്റവും വലിയ വിശ്വസ്തനാണ്.

ഐപിഎൽ 2025 ഫൈനലിൽ, അന്ന് എതിരാളികളുടെ നട്ടെല്ലൊടിക്കുന്ന പ്രകടനമായിരുന്നു ക്രുണാൽ കാഴ്ചവെച്ചത്. 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാൻ സിംഗും ക്രുണാലിന്റെ സ്പിൻ കെണിയിൽ വീണു. ആർസിബി അന്ന് ആവേശപ്പോരിൽ കിരീരം നേടിയപ്പോൾ താരമെറിഞ്ഞ പിശുക്കൻ സ്പെൽ അതിൽ നിർണായക പങ്ക് വഹിച്ചു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഇപ്പോഴിതാ ഇന്ന് ക്രുണാൽ 2026-ലും തന്റെ മാന്ത്രികത ആവർത്തിച്ചു. 4 ഓവറിൽ 23 റൺസ് നൽകി 1 വിക്കറ്റ് വീഴ്ത്തിയ താരം, നിർണ്ണായകമായ ജോസ് ബട്‌ലറിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ആർ.സി.ബിയുടെ ക്ലച്ച് പ്ലേയർ താൻ തന്നെയാണെന്ന് തെളിയിച്ചു. കേവലം ഒന്നോ രണ്ടോ മത്സരങ്ങളിൽ അല്ല കളിക്കുന്ന എല്ലാം പോരിലും തന്റേതായ എന്തെങ്കിലും ഒരു സംഭാവന നൽകാൻ ക്രുണാൽ ശ്രദ്ധിക്കുന്നു.

Tags: ipl 2026RCB VS GT
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

യുപിഐ പണമിടപാടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്; ബിൽ പാസാക്കി ലോക്സഭ ; 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാധകം

ആകാശത്ത് അതിശയമായി അമ്പിളി; സൂപ്പർ ബ്ലൂ മൂൺ ചൊവ്വാഴ്ച ദൃശ്യമാകും

ചന്ദ്രനിൽ പോയാൽ നിമിഷനേരം കൊണ്ട് 10 കിലോയാകും! ഭാരം കുറയ്ക്കാൻ ഇതിലും വലിയ ട്രിക്ക് വേറെയുണ്ടോ?

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങി ആർ.എസ്.എസ് : മോഹൻ ഭാഗവത് ഈ മാസം യു.എസിലും കാനഡയിലും സന്ദർശനം നടത്തും

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies