IPL 2026: മേ ഐ കം ഇൻ, അവസാന നിമിഷ എൻട്രിയായി സൂപ്പർ താരം ഐപിഎൽ ലേലത്തിന്; ടീമുകൾക്ക് ആവേശം
ബിസിസിഐ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 (ഐപിഎൽ 2026) ലേലത്തിനായി ആകെ 350 കളിക്കാരുടെ പട്ടിക അന്തിമമായി പ്രഖ്യാപിച്ചു. ഡിസംബർ 16 ന് അബുദാബിയിൽ നടക്കാനിരിക്കുന്ന ലേലത്തിൽ ...



























