Monday, June 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തൂക്കി ചുവന്ന കരങ്ങളോടെ, വിജയത്തിന്റെ ടേസ്റ്റ് അറിഞ്ഞാൽ പിന്നെ അതങ്ങ് തുടരണം; ആർസിബി വീണ്ടും ഐപിഎൽ രാജാക്കന്മാർ

by Brave India Desk
May 31, 2026, 11:30 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് തകർത്തെറിഞ്ഞ് ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം. ആർ.സി.ബിയുടെ ബൗളർമാരും ബാറ്റർമാരും ഒരേപോലെ തിളങ്ങിയ പോരിൽ ഒരു കംപ്ലീറ്റ് ടീം ഗെയിം ആണ് ടീം കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിനെ വെറും 155 റൺസിന് തളച്ച ആർ.സി.ബി, മറുപടി ബാറ്റിംഗിൽ വിരാട് കോഹ്‌ലിയുടെ മികവിൽ കിരീടം സ്വന്തമാക്കുക ആയിരുന്നു.

ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുത്ത ആർ.സി.ബി വേണ്ടി ബൗളർമാർ തുടക്കം മുതൽ ഗുജറാത്ത് ബാറ്റർമാരെ സമ്മർദ്ദത്തിലാക്കി. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും, രസിഖ് സലാം ദാർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി മികച്ച പിന്തുണ നൽകി.

Stories you may like

അഞ്ച് പുരസ്കാരങ്ങൾ, ഒരു കൗമാര വിസ്മയം; ഐപിഎൽ ചരിത്രം തിരുത്തി 15-കാരൻ വൈഭവ് സൂര്യവംശി

ബെസ്റ്റ് vs ബെസ്റ്റ് പോരാട്ടം; റബാഡയെ പഞ്ഞിക്കിട്ട് വിരാടിന്റെ തേരോട്ടം; ആർ.സി.ബി ആരാധകർക്ക് ആവേശം

ഗുജറാത്ത് നിരയിൽ വാഷിംഗ്ടൺ സുന്ദർ (50 റൺസ്) മാത്രമാണ് പിടിച്ചുനിന്നത്. ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ തുടങ്ങിയ മുൻനിര ബാറ്റർമാർക്ക് ആർ.സി.ബി ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർ.സി.ബിക്ക് വേണ്ടി വിരാട് കോഹ്‌ലിയും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് നൽകിയത്. സീസണിൽ അതിമനോഹരമായ ഫോമിൽ കളിച്ച വിരാട് കോഹ്‌ലി ഇന്നും ക്ലച്ച് മോഡിലായിരുന്നു. കഗിസോ റബാഡയെപ്പോലൊരു സ്റ്റാർ ബൗളറെ ആക്രമിച്ച് കളിച്ച കോഹ്‌ലി തുടർച്ചയായി ബൗണ്ടറികൾ നേടി ആരാധകരെ ആവേശത്തിലാക്കി. 4,4,6,4 എന്നിങ്ങനെ റബാഡയുടെ രണ്ടാം ഓവറിൽ കോഹ്‌ലി അടിച്ചുകൂട്ടിയ റൺസ് ആർ.സി.ബിക്ക് നിർണ്ണായകമായ മുൻതൂക്കം നൽകി.

അതിനിടയിൽ വിക്കറ്റുകൾ വീണെങ്കിലും അതൊന്നും ആർസിബിയെ സമ്മർദ്ദത്തിലാക്കിയില്ല. ചെയ്‌സ് മാസ്റ്റർ കോഹ്‌ലി 42 പന്തിൽ 75 റൺസ് നേടി തന്റെ വിശ്വരൂപം പുറത്തെടുത്ത രാവിൽ ആർസിബിക്ക് തുടർച്ചയായ രണ്ടാം വർഷവും കിരീടം നേടി വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ്.

Tags: ipl 2026RCB VS GT
ShareTweetSendShare

Latest stories from this section

മാറ്റമില്ലാതെ ക്രുണാൽ പാണ്ഡ്യ; ഫൈനലുകളുടെ ‘ക്ലച്ച് മാസ്റ്റർ’; ആർ.സി.ബിയുടെ എയ്സ് കാർഡ്

മാറ്റമില്ലാതെ ക്രുണാൽ പാണ്ഡ്യ; ഫൈനലുകളുടെ ‘ക്ലച്ച് മാസ്റ്റർ’; ആർ.സി.ബിയുടെ എയ്സ് കാർഡ്

സഞ്ജു സാംസണും ഇന്ത്യൻ ക്യാപ്റ്റൻസിയും; സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജം

സഞ്ജു സാംസണും ഇന്ത്യൻ ക്യാപ്റ്റൻസിയും; സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജം

ഐപിഎൽ 2026: പ്ലേഓഫ് നഷ്ടപ്പെട്ടാലും ഇവരാണ് ഭാവി താരങ്ങൾ; ടീമുകൾക്ക് ആശ്വാസമായി ഈ പ്രകടനങ്ങൾ

ഐപിഎൽ 2026: പ്ലേഓഫ് നഷ്ടപ്പെട്ടാലും ഇവരാണ് ഭാവി താരങ്ങൾ; ടീമുകൾക്ക് ആശ്വാസമായി ഈ പ്രകടനങ്ങൾ

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

Latest News

അഞ്ച് പുരസ്കാരങ്ങൾ, ഒരു കൗമാര വിസ്മയം; ഐപിഎൽ ചരിത്രം തിരുത്തി 15-കാരൻ വൈഭവ് സൂര്യവംശി

അഞ്ച് പുരസ്കാരങ്ങൾ, ഒരു കൗമാര വിസ്മയം; ഐപിഎൽ ചരിത്രം തിരുത്തി 15-കാരൻ വൈഭവ് സൂര്യവംശി

തൂക്കി ചുവന്ന കരങ്ങളോടെ, വിജയത്തിന്റെ ടേസ്റ്റ് അറിഞ്ഞാൽ പിന്നെ അതങ്ങ് തുടരണം; ആർസിബി വീണ്ടും ഐപിഎൽ രാജാക്കന്മാർ

തൂക്കി ചുവന്ന കരങ്ങളോടെ, വിജയത്തിന്റെ ടേസ്റ്റ് അറിഞ്ഞാൽ പിന്നെ അതങ്ങ് തുടരണം; ആർസിബി വീണ്ടും ഐപിഎൽ രാജാക്കന്മാർ

ബെസ്റ്റ് vs ബെസ്റ്റ് പോരാട്ടം; റബാഡയെ പഞ്ഞിക്കിട്ട് വിരാടിന്റെ തേരോട്ടം; ആർ.സി.ബി ആരാധകർക്ക് ആവേശം

ബെസ്റ്റ് vs ബെസ്റ്റ് പോരാട്ടം; റബാഡയെ പഞ്ഞിക്കിട്ട് വിരാടിന്റെ തേരോട്ടം; ആർ.സി.ബി ആരാധകർക്ക് ആവേശം

മാറ്റമില്ലാതെ ക്രുണാൽ പാണ്ഡ്യ; ഫൈനലുകളുടെ ‘ക്ലച്ച് മാസ്റ്റർ’; ആർ.സി.ബിയുടെ എയ്സ് കാർഡ്

മാറ്റമില്ലാതെ ക്രുണാൽ പാണ്ഡ്യ; ഫൈനലുകളുടെ ‘ക്ലച്ച് മാസ്റ്റർ’; ആർ.സി.ബിയുടെ എയ്സ് കാർഡ്

സജിയുടെ മാതൃകാപരമായ സേവനം; നീന്തൽ വിദ്യാലയത്തെ പ്രശംസിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി; ബോട്ട് അപകടം മാറ്റിയെഴുതിയ ജീവിതം

സജിയുടെ മാതൃകാപരമായ സേവനം; നീന്തൽ വിദ്യാലയത്തെ പ്രശംസിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി; ബോട്ട് അപകടം മാറ്റിയെഴുതിയ ജീവിതം

നവീൻ ബാബുവിന്റെ മരണം സിബിഐക്ക്; യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യ കേസ്

സുപ്രീം കോടതിയെക്കാളും വലുതാണോ വി ഡി സതീശൻ? ; നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കൾ

അക്രമം ഭയന്ന് എം.എൽ.എമാർ; തൃണമൂൽ കോൺഗ്രസിന്റെ നിർണ്ണായക യോഗം പാതിവഴിയിൽ മുടങ്ങി

അക്രമം ഭയന്ന് എം.എൽ.എമാർ; തൃണമൂൽ കോൺഗ്രസിന്റെ നിർണ്ണായക യോഗം പാതിവഴിയിൽ മുടങ്ങി

ഉത്തർപ്രദേശ് ഡിജിപി ആയി രാജീവ് കൃഷ്ണ ഐപിഎസിനെ തിരഞ്ഞെടുത്ത് യോഗി ; 2022-ന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്ഥിരം പോലീസ് മേധാവി

ഉത്തർപ്രദേശ് ഡിജിപി ആയി രാജീവ് കൃഷ്ണ ഐപിഎസിനെ തിരഞ്ഞെടുത്ത് യോഗി ; 2022-ന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്ഥിരം പോലീസ് മേധാവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies