Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ലെഫ്റ്റനന്റ് ജനറൽ ധീരജ് സേഥ്‌ പുതിയ കരസേനാ മേധാവി ; നിയമന ഉത്തരവിറക്കി കേന്ദ്രസർക്കാർ

by Brave India Desk
Jun 13, 2026, 05:59 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേഥിനെ നിയമിച്ച് കേന്ദ്രസർക്കാർ. നിലവിൽ കരസേനയുടെ വൈസ് ചീഫ് ആയി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. ജൂൺ 30-ന് ഉച്ചയ്ക്ക് ശേഷം ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേഥ് പുതിയ ചീഫ് ആയി ചുമതലയേൽക്കും. 2028 ഓഗസ്റ്റ് 31 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.

നാല് പതിറ്റാണ്ടോളം നീണ്ട സൈനിക സേവനത്തിനു ശേഷമാണ് ലെഫ്റ്റനന്റ് ജനറൽ ധീരജ് സേഥ്‌ ഇന്ത്യൻ കരസേനയുടെ മേധാവിയാകുന്നത്. ഇന്ത്യൻ ആർമിയുടെ രണ്ട് പ്രധാന ഓപ്പറേഷണൽ കമാൻഡുകളുടെ (സൗത്ത് വെസ്റ്റേൺ കമാൻഡ്, സതേൺ കമാൻഡ്) തലവനായി പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് അദ്ദേഹം. രണ്ടര വർഷത്തിലധികം ഈ പദവികളിൽ ഇരുന്ന് പടിഞ്ഞാറൻ അതിർത്തികളിൽ തന്ത്രപരമായ മേൽനോട്ടം വഹിച്ചു. ഇന്ത്യൻ കരസേനയെ അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് നയിക്കുന്നതിൽ ധീരജ് സേഥിന്റെ പങ്ക് വലുതാണ്. ആർമി ആസ്ഥാനത്തെ സ്ട്രാറ്റജിക് പ്ലാനിംഗ്, ക്യാപബിലിറ്റി ഡെവലപ്മെന്റ് എന്നീ വിഭാഗങ്ങളിൽ അദ്ദേഹം പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.

Stories you may like

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പുനെ ഖദക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി , ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിന് ശേഷം പ്രതിരോധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ടാണ് അദ്ദേഹം സേനയിൽ എത്തിയത്. പാരീസിലെ പ്രശസ്തമായ ‘കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്സ്’, അമേരിക്കയിലെ ‘ഇന്റർനാഷണൽ ഡിഫൻസ് അക്വിസിഷൻ മാനേജ്മെന്റ് കോഴ്സ്’ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. 1986 ഡിസംബറിൽ ഇന്ത്യൻ ആർമിയുടെ ‘ആർമേർഡ് കോർപ്സിൽ’ (2nd Lancers) ആണ് ആദ്യമായി കമ്മീഷൻ ചെയ്യപ്പെട്ടത്. രാജ്യത്തിന് നൽകിയ മികച്ച സേവനങ്ങൾ മുൻനിർത്തി പരമ വിശിഷ്ട സേവാ മെഡൽ , ഉത്തം യുദ്ധ് സേവാ മെഡൽ , അതി വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Tags: indian armyChief of Army StaffLt Gen Dhiraj Seth
Share
Tweet
Send
Share

Latest stories from this section

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

Latest News

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology