Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

by Brave India Desk
Jun 18, 2026, 02:24 am IST
in International
Share on FacebookTweetWhatsAppTelegram

ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മൈക്ക് ഓൺ ആണെന്ന് അറിയാതെ ലോകനേതാക്കൾ തമ്മിൽ നടത്തിയ രസകരമായ സംഭാഷണങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് താൻ പുകവലി നിർത്തിയെന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ വെളിപ്പെടുത്തലായിരുന്നു.

ഒരു ചർച്ചയ്ക്കിടെ തനിക്ക് കപ്പിത്താൻ മൂന്ന് കാപ്പി കുടിക്കേണ്ടി വന്നുവെന്ന് മെലോനി പറഞ്ഞു. ഇത് കേട്ട് ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് തമാശയായി, “കൂടെ ഒരു സിഗരറ്റും ആകാമായിരുന്നില്ലേ?” എന്ന് ചോദിച്ചു. എന്നാൽ “ഇല്ല, ഞാൻ പുകവലി പൂർണ്ണമായി നിർത്തി” എന്നായിരുന്നു മെലോനിയുടെ മറുപടി. മെയ് ഒന്നാം തീയതിക്ക് ശേഷം താൻ സിഗരറ്റ് തൊട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

Stories you may like

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

മെലോനിയുടെ പ്രഖ്യാപനം കേട്ടയുടൻ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ കൈയടിച്ച് “ബ്രാവോ” എന്ന് പറഞ്ഞ് അഭിനന്ദിച്ചു.കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തമാശയായി, “സിഗരറ്റ് നിർത്താൻ സഹായിക്കുന്ന നിക്കോട്ടിൻ പാച്ച്  കയ്യിൽ ഒട്ടിച്ചിട്ടുണ്ടോ?” എന്ന് ചോദിച്ചു. ഇതോടെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്തോണിയോ കോസ്റ്റ താൻ 2005-ൽ 21 വർഷം മുൻപ് പുകവലി നിർത്തിയ കഥയും പങ്കുവെച്ചു.

കടുത്ത പുകവലി ശീലമുള്ള ആളായിരുന്നു 49-കാരിയായ ജോർജിയ മെലോനി. മുൻപ് പുകവലി നിർത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, “സിഗരറ്റ് നിർത്തിയാൽ തനിക്ക് ആരെയെങ്കിലും കൊല്ലാൻ തോന്നും” (അത്രയ്ക്ക് ബുദ്ധിമുട്ടായിരിക്കും) എന്ന് അവർ തമാശയായി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം തുർക്കി പ്രസിഡന്റ് ഉർദുഗാൻ പുകവലി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ “അതൊരിക്കലും നടക്കില്ല” എന്ന് വരെ പറഞ്ഞിരുന്നു. എന്നാൽ ആ കടുത്ത ശീലമാണ് മെലോനി ഇപ്പോൾ വിജയകരമായി മറികടന്നിരിക്കുന്നത്.

യുദ്ധവും സാമ്പത്തിക പ്രതിസന്ധികളും ചർച്ച ചെയ്യുന്ന ഗൗരവമേറിയ ഉച്ചകോടിക്കിടെ നേതാക്കളുടെ ഈ സൗഹൃദ നിമിഷം മാധ്യമങ്ങളിൽ വലിയ വാർത്തയായിരിക്കുകയാണ്.

Tags: MeloniMeloni Reveals Smoking CessationG7Italian Prime Minister Giorgia Meloni
ShareTweetSendShare

Latest stories from this section

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

കരാറൊപ്പിടാൻ മണിക്കൂറുകൾ മാത്രം; “അവർ മോശമായി പെരുമാറിയാൽ ബോംബിടും; ഇറാനെതിരെ ജി7 വേദിയിൽ അലറി വിളിച്ച് ട്രംപ്

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’;  റിപ്പോർട്ട് പുറത്തുവിട്ട്  യുകെ എംപി 

‘പ്രതികളിൽ ഭൂരിഭാഗവും പാകിസ്താൻ വംശജർ, പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് മതപരമായ മുൻവിധികളോടെ’; റിപ്പോർട്ട് പുറത്തുവിട്ട് യുകെ എംപി 

Latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies