Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി അപകടം ; 15 മരണം ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

by Brave India Desk
Jul 11, 2026, 06:55 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ഹനോയ് : വിയറ്റ്‌നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി 15 പേർ മരിച്ചു. ഒരു സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയിലെ ജീവനക്കാരായ 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടങ്ങുന്ന 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഹോൺ മേ റൂട്ട് ദ്വീപിൽ നിന്നും അൻ തോയ് തുറമുഖത്തേക്ക് വരികയായിരുന്ന ബോട്ട് തീരത്തുനിന്നും 400 മീറ്റർ മാത്രം അകലെ വെച്ച് ശക്തമായ കാറ്റിലും ഉയർന്ന തിരമാലകളിലും പെട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് സ്ത്രീകളും 13 പുരുഷന്മാരും ഉൾപ്പെടെ 15 ഇന്ത്യക്കാരാണ് മരണപ്പെട്ടത്.

അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകളും വിയറ്റ്‌നാം കോസ്റ്റ് ഗാർഡും നേവിയും അതിർത്തി രക്ഷാസേനയും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ 21 പേരെ ജീവനോടെ രക്ഷപ്പെടുത്തി. എന്നാൽ ബോട്ട് പൂർണ്ണമായും മറിഞ്ഞതിനാൽ പലരും അതിനുള്ളിൽ കുടുങ്ങിപ്പോയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Stories you may like

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

വിയറ്റ്‌നാമിലെ ഫു ക്വോക്കിൽ ഉണ്ടായ ദരുണമായ ബോട്ട് അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. തങ്ങളുടെ വാർഷിക യോഗത്തിന്റെ ഭാഗമായി വിയറ്റ്‌നാം സന്ദർശിച്ച ഒരു സ്വകാര്യ മൊബൈൽ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Vietnam boat accidentIndian tourists killed
ShareTweetSendShare

Latest stories from this section

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുക്കൾക്കെതിരെ കടുത്ത പ്രതികാരമുണ്ടാവും, അത് ഇറാനിലെ മൊത്തം ജനതയുടെയും ആവശ്യം ; പ്രഖ്യാപനവുമായി മൊജ്തബ ഖമേനി

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

ദീർഘകാലത്തെ മമതയുടെ വലംകൈ ഇനി വിമത ചേരിയിൽ, ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; തൃണമൂലിനെ ഞെട്ടിച്ച് അനുബ്രത മണ്ഡലിന്റെ കൂടുമാറ്റം

Latest News

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ലാൻഡിങ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ; സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ലാൻഡിങ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ; സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുക്കൾക്കെതിരെ കടുത്ത പ്രതികാരമുണ്ടാവും, അത് ഇറാനിലെ മൊത്തം ജനതയുടെയും ആവശ്യം ; പ്രഖ്യാപനവുമായി മൊജ്തബ ഖമേനി

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

ബ്രാൻഡഡ് വസ്ത്രങ്ങൾ വെറും 150 രൂപയ്ക്ക്! സരോജിനി നഗറിലെ വമ്പൻ ഓഫറുകൾക്ക് പിന്നിലെ ‘പാനിപ്പത് രഹസ്യം’ ഇതാണ്

ദീർഘകാലത്തെ മമതയുടെ വലംകൈ ഇനി വിമത ചേരിയിൽ, ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; തൃണമൂലിനെ ഞെട്ടിച്ച് അനുബ്രത മണ്ഡലിന്റെ കൂടുമാറ്റം

ദീർഘകാലത്തെ മമതയുടെ വലംകൈ ഇനി വിമത ചേരിയിൽ, ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; തൃണമൂലിനെ ഞെട്ടിച്ച് അനുബ്രത മണ്ഡലിന്റെ കൂടുമാറ്റം

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology