Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

by Brave India Desk
Jul 11, 2026, 07:31 pm IST
in News, International
Share on FacebookTweetWhatsAppTelegram

കീവ് : നാറ്റോ സഖ്യകക്ഷികളുടെ അടിയന്തിര പിന്തുണയും അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് പ്രതിരോധ മിസൈലുകളും ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. തുർക്കിയിലെ അങ്കാറയിൽ നടന്ന വാർഷിക നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ടാണ് സെലെൻസ്കി യുക്രെയ്നെ പ്രതിരോധ സഖ്യത്തിൽ ഉൾപ്പെടുത്തണമെന്നും വ്യോമസുരക്ഷ ശക്തമാക്കാൻ അടിയന്തിരമായി ഇടപെടണമെന്നും ആഗോള നേതാക്കളോട് ആവശ്യപ്പെട്ടത്. റഷ്യൻ സൈന്യം തൊടുത്തുവിട്ട 29 ബാലിസ്റ്റിക് മിസൈലുകളും യുക്രെയ്നിന്റെ പ്രതിരോധ വ്യൂഹങ്ങളെ ഭേദിച്ച് കീവിൽ പതിക്കുകയും നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. നിലവിൽ ഡ്രോണുകളെയും ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കാൻ ഉക്രെയ്ന് സാധിക്കുന്നുണ്ടെങ്കിലും, അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈലുകളുടെ കടുത്ത ക്ഷാമം മൂലം റഷ്യയുടെ മാരകമായ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് സെലെൻസ്കി തുറന്നുപറഞ്ഞു.

ലോകമെമ്പാടും ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ റഷ്യ പ്രതിമാസം ഉക്രെയ്നിലേക്ക് തൊടുത്തുവിടുന്നുണ്ടെന്നും, സഖ്യകക്ഷികളുടെ പക്കൽ പേട്രിയറ്റ് മിസൈലുകൾ വെറുതെയിരിക്കുമ്പോൾ റഷ്യക്ക് ജനവാസ മേഖലകൾ തകർക്കാൻ ധൈര്യം കൂടുകയാണെന്നും സെലൻസ്കി കുറ്റപ്പെടുത്തി. ​റഷ്യയുടെ തന്ത്രപ്രധാനമായ ആഭ്യന്തര സുരക്ഷാ മേഖലകളെയപ്പാടെ തകർക്കാൻ തങ്ങളുടെ ദീർഘദൂര ഡ്രോണുകൾക്ക് സാധിക്കുന്നുണ്ടെന്ന് ഉച്ചകോടിയിൽ അവകാശപ്പെട്ട സെലെൻസ്കി, ബാലിസ്റ്റിക് ആക്രമണങ്ങളെ ചെറുക്കാൻ യൂറോപ്പ് സ്വന്തമായി പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി ഉക്രെയ്ൻ തദ്ദേശീയമായി വികസിപ്പിക്കുന്ന ‘ഫ്രേയ’ എന്ന ചെലവ് കുറഞ്ഞ ബാലിസ്റ്റിക് പ്രതിരോധ മിസൈൽ പദ്ധതിക്കായി യൂറോപ്യൻ സഖ്യകക്ഷികളുടെ പിന്തുണയും അദ്ദേഹം തേടിയിട്ടുണ്ട്.

Stories you may like

തോക്കും നയതന്ത്രവും കഴിഞ്ഞ് ഇനി ‘കണ്ട്രോൾ’ പാകിസ്താൻ; ഫീൽഡ് മാർഷൽ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉക്രെയ്ന് വലിയൊരു രാഷ്ട്രീയ വാഗ്ദാനം ലഭിച്ചതായും സെലൻസ്കി സൂചിപ്പിച്ചു. ഉക്രെയ്നിൽ വച്ചുതന്നെ പേട്രിയറ്റ് മിസൈലുകൾ നിർമ്മിക്കുന്നതിനുള്ള ഔദ്യോഗിക ലൈസൻസ് നൽകാമെന്ന് ട്രംപ് സമ്മതിച്ചതായും വരും ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് അത്യാധുനിക പിഎസി-3 ഇന്റർസെപ്റ്റർ മിസൈലുകളുടെ ഒരു പുതിയ ബാച്ച് ഉക്രെയ്നിലേക്ക് എത്തുമെന്നും സെലെൻസ്കി മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലം ആഗോളതലത്തിൽ തന്നെ പേട്രിയറ്റ് മിസൈലുകൾക്ക് കടുത്ത ക്ഷാമം നേരിടുന്ന ഈ ഘട്ടത്തിൽ, ഉക്രെയ്ന് നൽകുന്ന ആയുധങ്ങളുടെ അളവ് വർദ്ധിപ്പിച്ചാൽ അതിന് ആനുപാതികമായി കനത്ത പ്രത്യാക്രമണം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: russiaukraineNATOVolodymyr Zelenskyy
ShareTweetSendShare

Latest stories from this section

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുക്കൾക്കെതിരെ കടുത്ത പ്രതികാരമുണ്ടാവും, അത് ഇറാനിലെ മൊത്തം ജനതയുടെയും ആവശ്യം ; പ്രഖ്യാപനവുമായി മൊജ്തബ ഖമേനി

Latest News

ഹിന്ദുത്വ ദേശീയതയും ഇന്ത്യയുടെ വളരുന്ന സ്വാധീനവും ; ലോകം കണ്ണടയ്ക്കുന്നു; അള്ളാഹുവിന്റെ സഹായം ഉടനുണ്ടാകുമെന്ന് പാക് സൈനിക മേധാവി

തോക്കും നയതന്ത്രവും കഴിഞ്ഞ് ഇനി ‘കണ്ട്രോൾ’ പാകിസ്താൻ; ഫീൽഡ് മാർഷൽ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ലാൻഡിങ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ; സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ലാൻഡിങ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ; സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുക്കൾക്കെതിരെ കടുത്ത പ്രതികാരമുണ്ടാവും, അത് ഇറാനിലെ മൊത്തം ജനതയുടെയും ആവശ്യം ; പ്രഖ്യാപനവുമായി മൊജ്തബ ഖമേനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies