ഓവർലോഡിംഗും വൻ തിരമാലകളും വില്ലനായി; വിയറ്റ്നാമിൽ 15 ഇന്ത്യൻ വ്യാപാരികളുടെ ജീവൻ പൊലിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നീക്കം
വിയറ്റ്നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാർക്ക് ദരുണ അന്ത്യം. ...









