Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഓവർലോഡിംഗും വൻ തിരമാലകളും വില്ലനായി; വിയറ്റ്നാമിൽ 15 ഇന്ത്യൻ വ്യാപാരികളുടെ ജീവൻ പൊലിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നീക്കം

by Brave India Desk
Jul 12, 2026, 10:40 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

വിയറ്റ്നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാർക്ക് ദരുണ അന്ത്യം. തമിഴ്‌നാട്ടിൽ നിന്നുള്ള പത്ത് പേരും ആന്ധ്രാപ്രദേശിൽ നിന്നുള്ള മൂന്ന് പേരുമാണ് മരിച്ച മറ്റ് ഇന്ത്യക്കാർ. പ്രമുഖ മൊബൈൽ ഫോൺ നിർമ്മാണ കമ്പനിയായ ‘ലാവ മൊബൈൽസ്’ തങ്ങളുടെ മികച്ച വിൽപന ലക്ഷ്യം കൈവരിച്ച ഡീലർമാർക്കും വിതരണക്കാർക്കുമായി സൗജന്യമായി ഒരുക്കിയ വിനോദയാത്രയ്ക്കിടെയാണ് ഈ വൻ ദുരന്തം സംഭവിച്ചത്.

ഫൂ ക്വോക്കിന് സമീപമുള്ള അൻ തോയ് ദ്വീപസമൂഹത്തിലെ ഹോൺ മേ റൂട്ട് ങ്കോയ് ദ്വീപിന് തീരത്ത് നിന്ന് ഏകദേശം 400 മീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് പ്രാദേശിക ജീവനക്കാരും ഉൾപ്പെടെ ആകെ 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു.

Stories you may like

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

ദ്വീപിൽ നിന്ന് യാത്ര തിരിച്ച് നിമിഷങ്ങൾക്കകം വൻ തിരമാലകൾ അടിച്ചതിനെ തുടർന്നാണ് സ്പീഡ് ബോട്ട് പെട്ടെന്ന് തലകീഴായി മറിഞ്ഞതെന്ന് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവർ വെളിപ്പെടുത്തി. ബോട്ട് പുറപ്പെട്ട് 300-400 മീറ്റർ മാത്രം പിന്നിട്ടപ്പോൾ തന്നെ അപകടം സംഭവിച്ചതായും, സഞ്ചാരികൾ ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നതിനാൽ പ്രതികരിക്കാൻ പോലും സമയം ലഭിച്ചില്ലെന്നും ആന്ധ്രാപ്രദേശിൽ നിന്നുള്ള വിതരണക്കാരനായ ആശിഷ് കുമാർ പറഞ്ഞു. ക

കനത്ത തിരമാലകളും ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകളെ കയറ്റിയതുമാണ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായതെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള നിർമ്മൽ കുമാർ വ്യക്തമാക്കി. ബോട്ട് മറിഞ്ഞയുടൻ ജനലുകളിലൂടെ പുറത്തുകടന്ന് റെയിലിംഗുകളിൽ പിടിച്ചുനിന്നതിനാലാണ് ചിലർക്ക് ജീവൻ തിരികെ ലഭിച്ചത്. വിയറ്റ്നാമിലെ ഇന്ത്യൻ എംബസി ദുരന്തം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. മരിച്ചവരുടെ ഭൗതികശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സർക്കാരുകൾ കേന്ദ്ര മന്ത്രാലയവുമായി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ആവശ്യമായ എല്ലാ സഹായങ്ങൾ നൽകാനും തങ്ങളുടെ ടീം സന്നദ്ധമാണെന്നും ലാവ മൊബൈൽസ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Tags: accidentVietnam boat accident
Share
Tweet
Send
Share

Latest stories from this section

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

Latest News

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

അയ്യേ, രോഹിത് ചെയ്തത് മോശം പ്രവർത്തി; എന്താണ് ആ ആഘോഷം കൊണ്ട് ഉദേശിച്ചത്: ഹെർഷൽ ഗിബ്‌സ്

അയ്യേ, രോഹിത് ചെയ്തത് മോശം പ്രവർത്തി; എന്താണ് ആ ആഘോഷം കൊണ്ട് ഉദേശിച്ചത്: ഹെർഷൽ ഗിബ്‌സ്

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology