Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭാരതത്തെ പഴിചാരി സ്വന്തം പരാജയം ഒളിക്കാൻ പാകിസ്താൻ; പി.ഒ.കെയിലെ ജനകീയ പ്രക്ഷോഭത്തിന് പിന്നിൽ ഇന്ത്യയെന്ന് വ്യാജ ആരോപണം!

by Brave India Desk
Jul 27, 2026, 05:48 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ അനധികൃതമായി കൈയേറി വെച്ചിരിക്കുന്ന ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ പാക് അധിനിവേശ കശ്മീരിൽ (PoK) ജനരോഷം ആളിപ്പടരുമ്പോൾ, സ്വന്തം പരാജയം മറച്ചുപിടിക്കാൻ വീണ്ടും ഭാരതത്തിനെതിരെ വ്യാജ ആരോപണങ്ങളുമായി പാകിസ്താൻ. പി.ഒ.കെയിലെ സൈനിക ക്രൂരതകൾക്കെതിരെയും ഭരണകൂടത്തിന്റെ ക്രൂരമായ ചൂഷണങ്ങൾക്കെതിരെയും പ്രാദേശിക ജനവിഭാഗങ്ങൾ നടത്തുന്ന വൻ പ്രക്ഷോഭങ്ങളെ തിരിച്ചുവിടാനാണ് ഭാരതം ഡിജിറ്റൽ പ്രചാരണം നടത്തുന്നുവെന്ന പുതിയ ആരോപണവുമായി ഇസ്ലാമാബാദ് രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താന്റെ വാർത്താവിതരണ മന്ത്രി അതാവുള്ള തരാർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ ബന്ധം ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി അവകാശപ്പെട്ടത്.

പാകിസ്താൻ ഭരണകൂടത്തിനും ഭീകരതയെ പോറ്റുന്ന സൈന്യത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്താൻ ഭാരതത്തിൽ നിന്ന് പണം ലഭിച്ചുവെന്നാണ് പാക് മന്ത്രിയുടെ അടിസ്ഥാനരഹിതമായ വാദം. ഡിജിറ്റൽ മാർക്കറ്റിംഗ് ബോട്ട് നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് സർക്കാരിനെയും സൈന്യത്തെയും വിമർശിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്നും, ഇതിനായി വാട്സ്ആപ്പ് സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളുടെ സ്ക്രീൻഷോട്ടുകളും കണ്ടെത്തിയെന്നും പാകിസ്താൻ അവകാശപ്പെടുന്നു. പി.ഒ.കെയിൽ അവകാശങ്ങൾക്കായി പൊരുതുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിക്ക് (JAAC) അനുകൂലമായി പ്രചാരണം നടത്തിയെന്നാണ് പാക് പോലീസ് ഉന്നയിക്കുന്ന പ്രധാന ആരോപണം.

Stories you may like

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

എന്നാൽ, പി.ഒ.കെയിലെ സമാധാനകാംക്ഷികളായ ജനങ്ങൾ ജനകീയ അവകാശങ്ങൾക്കായി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഭാരതത്തെ പഴിചാരി രക്ഷപ്പെടാനുള്ള പാകിസ്താന്റെ തന്ത്രം വിലപ്പോവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താമാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി പാകിസ്താൻ നടത്തുന്ന സാമ്പത്തികവും ഭരണപരവുമായ ചൂഷണവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുമാണ് പി.ഒ.കെയിലെ ജനങ്ങളെ തെരുവിലിറക്കിയതെന്ന് ഭാരത വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ശക്തമായി ഓർമ്മിപ്പിച്ചിരുന്നു. സ്വന്തം പരാജയങ്ങളും ഭീകര ഭരണകൂടത്തിന്റെ നിഷ്ഠൂരതകളും ഒളിച്ചുവെക്കാൻ ഭാരതത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് പാകിസ്താന്റെ സ്ഥിരം ശൈലിയാണെന്നും ഭാരതം തുറന്നടിച്ചു.

പാക് അധീന കശ്മീരിൽ പാകിസ്താൻ സൈന്യവും പോലീസും നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വൻതോതിൽ അടിച്ചമർത്തലും ക്രൂരതയും അഴിച്ചുവിടുകയാണെന്നും, ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചും ഭക്ഷ്യവസ്തുക്കൾ തടഞ്ഞും ജനങ്ങളെ ദ്രോഹിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുന്നുണ്ട്. വൻ ജനകീയ പ്രതിഷേധം ഭയന്ന് വിറയ്ക്കുന്ന പാകിസ്താൻ, സ്വയംകൃത അനർത്ഥങ്ങൾക്ക് ഭാരതത്തെ കുറ്റപ്പെടുത്തുന്ന നാടകം ആഗോളതലത്തിൽ വീണ്ടും നാണംകെട്ടിരിക്കുകയാണ്. പി.ഒ.കെയിലെ നിഷ്കളങ്കരായ ജനങ്ങളുടെ രോഷത്തിന് തടയിടാൻ ഇസ്ലാമാബാദിന്റെ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് കഴിയില്ലെന്ന് വിദേശകാര്യ വിദഗ്ധരും വ്യക്തമാക്കുന്നു.

Tags: pakistanpokindia
Share
Tweet
Send
Share

Latest stories from this section

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

Latest News

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies