പാക് അധീനകശ്മീർ കത്തുന്നു; ചൈന-പാക് ഹൈവേ ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ ഉപരോധിക്കുന്നത് തുടർച്ചയായ 3 ദിനം
പാകിസ്താൻ അധിനിവേശ ഗിൽജിത്-ബാൾട്ടിസ്ഥാനിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു. ആയിരക്കണക്കിന് രോഷാകുലരായ ആളുകൾ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ തെരുവിലിറങ്ങി. ചൈനയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന സിപിഇസിയുടെ കാരക്കോറം ഹൈവേ ...