Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

by Brave India Desk
Jul 27, 2026, 06:51 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

നാസയും ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ച നാസ-ഐഎസ്ആർഒ സിന്തറ്റിക് അപർച്ചർ റഡാർ (NISAR – നിസാർ) ദൗത്യത്തിൽ നിന്നുള്ള വിവരങ്ങളും ചിത്രങ്ങളും പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനായി തുറന്നുനൽകി ഐഎസ്ആർഒ. ഭൂനിധി (Bhoonidhi) എന്ന അർത്ഥ് ഒബ്‌സർവേഷൻ ഡാറ്റാ പോർട്ടൽ വഴിയാണ് നിസാറിന്റെ എസ്-ബാൻഡ് (S-Band) റഡാർ ഡാറ്റ ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്. ആദ്യഘട്ടമായി തമിഴ്‌നാട്ടിലെ നാഗപട്ടണം, അസമിലെ ബ്രഹ്മപുത്ര നദീതടം, അന്റാർട്ടിക്ക, ഗ്രീൻലാൻഡ്, ഇന്തോനേഷ്യ, ഐഡഹോ തുടങ്ങിയ വിവിധ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. തീരദേശ സംരക്ഷണം, കൃഷി മേഖലയിലെ ആസൂത്രണം, പ്രകൃതിദുരന്ത നിരീക്ഷണം തുടങ്ങിയവയ്ക്ക് ഈ വിവരങ്ങൾ ഏറെ സഹായകരമാകും.

Stories you may like

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ഒറ്റ ഉപഗ്രഹത്തിൽ തന്നെ എൽ-ബാൻഡ്, എസ്-ബാൻഡ് എന്നീ രണ്ട് വ്യത്യസ്ത ഫ്രീക്വൻസികളുള്ള റഡാറുകൾ ഉൾപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് നിസാർ. 12 മീറ്റർ വീതിയുള്ള വൻകിട റിഫ്ലക്ടർ ആന്റിനയും ‘സ്വീപ്സാർ’ (SweepSAR) എന്ന അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് ഭൂപ്രതലത്തിലെ 240 കിലോമീറ്റർ വീതിയുള്ള പ്രദേശം കൃത്യമായ ഹൈ-റെസല്യൂഷനിൽ ചിത്രീകരിക്കാൻ ഇതിന് സാധിക്കും. ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ ഉയരത്തിലുള്ള ഓർബിറ്റിൽ സഞ്ചരിക്കുന്ന ഈ ഉപഗ്രഹം ഓരോ 12 ദിവസത്തിലും ഭൂമിയിലെ ഒരു നിശ്ചിത സ്ഥലം വീണ്ടും സന്ദർശിച്ച് ചിത്രങ്ങൾ പകർത്തി അയച്ചു നൽകുന്നു. മേഘാവൃതമായ അന്തരീക്ഷത്തിലും രാത്രി സമയങ്ങളിലും തടസ്സമില്ലാതെ ഭൂചലനങ്ങൾ, വെള്ളപ്പൊക്കം, ഹിമാനികളുടെ ചലനം, കൃഷിയിടങ്ങളിലെ മാറ്റങ്ങൾ എന്നിവ കൃത്യമായി പകർത്താൻ നിസാറിന് കഴിയും.

2026 ജൂലൈ 8-ന് ആരംഭിച്ച സൈക്കിൾ 25 മുതലുള്ള എല്ലാ വിവരങ്ങളും പ്രോസസ്സ് ചെയ്ത ഉടൻ തന്നെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഷാദ്‌നഗറിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ (NRSC) വെച്ചാണ് റഡാർ വിവരങ്ങൾ വിശകലനം ചെയ്യുന്നത്. ഭൂമിയിലുണ്ടാകുന്ന സൂക്ഷ്മമായ തള്ളലുകളും വിള്ളലുകളും, മണ്ണിടിച്ചിൽ, ഗ്ലേസിയർ ചലനങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കുന്ന ജിയോകോഡഡ് വിവരങ്ങളാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ആവശ്യക്കാർക്ക് ഐഎസ്ആർഒയുടെ ‘ഭൂനിധി’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം തീയതിയും സ്ഥലവും നൽകി സൗജന്യമായി ഈ ഡാറ്റ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. കഴിഞ്ഞ വർഷം വിക്ഷേപിച്ച നിസാർ ഉപഗ്രഹം അയച്ച ചിത്രങ്ങൾ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു മാറ്റത്തിനാണ് വഴിതുറക്കുന്നത്.

Tags: isroNisar data
Share
Tweet
Send
Share

Latest stories from this section

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies