പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ട്; പക്ഷെ ബന്ധപ്പെടാൻ നോക്കുന്നത് അപകടകരം; ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്
ന്യൂഡൽഹി: പ്രപഞ്ചത്തിൽ നമ്മളെ കൂടാതെ വേറെയും നാഗരികതകൾ ഉണ്ടാക്കാമെന്ന് വെളിപ്പെടുത്തി ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥ്. എന്നാൽ അവയുമായി ബന്ധപ്പെടാൻ നോക്കരുതെന്നും അത് ...