Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ടെലഗ്രാമിന് പൂട്ട്? കമ്പനി  മേധാവി പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ!

by Brave India Desk
Jul 29, 2026, 05:11 pm IST
in India
Share on FacebookTweetWhatsAppTelegram

പ്രമുഖ സോഷ്യൽ മീഡിയ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവേൽ ദുറോവിനെ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (FSB). രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾക്കും അട്ടിമറികൾക്കും ഒത്താശ ചെയ്തു നൽകി എന്ന അതീവ ഗുരുതരമായ ആരോപണമാണ് ദുറോവിനെതിരെ ചുമത്തിയിരിക്കുന്നത്. റഷ്യൻ ക്രിമിനൽ കോഡിലെ ആർട്ടിക്കിൾ 205.1 പ്രകാരം ഭീകരവാദത്തിന് സഹായം നൽകിയതിനാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഇതിന് പിന്നാലെ റഷ്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may like

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ് ; നടപടി കൽക്കരി പാടം വിതരണ അഴിമതി കേസിൽ

ലോ ആൻഡ് ഓർഡർ അനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രം ; ജന്തർ മന്തറിലെ ഡൽഹി പോലീസ് നടപടി പാർലമെന്റിൽ വിശദീകരിച്ച് ജെ.പി നദ്ദ

യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവും വിവിധ ഭീകര സംഘടനകളും റഷ്യയ്ക്കുള്ളിൽ ആക്രമണങ്ങളും അട്ടിമറികളും ആസൂത്രണം ചെയ്യാൻ ടെലഗ്രാം പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തിട്ടും അത് തടയാൻ കമ്പനി തയ്യാറായില്ലെന്നാണ് റഷ്യൻ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്. റഷ്യയ്ക്കുള്ളിൽ കൂട്ടക്കൊലകളും സൈബർ തട്ടിപ്പുകളും ഏകോപിപ്പിക്കാൻ സഹായിക്കുന്ന അനേകം ചാനലുകളും ചാറ്റ് ബോട്ടുകളും നീക്കം ചെയ്യുന്നതിൽ ടെലഗ്രാം പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് എഫ്എസ്ബി ചൂണ്ടിക്കാട്ടി. ടെലഗ്രാമിലെ ജനപ്രിയ ഡേറ്റിംഗ് ചാറ്റ് ബോട്ട് വഴി 12 മുതൽ 22 വയസ്സ് വരെയുള്ള റഷ്യൻ ചെറുപ്പക്കാരെ വഞ്ചിച്ച് പോലീസുകാർക്ക് നേരെ ആക്രമണം നടത്താനും തീവയ്പ്പ് നടത്താനും യുക്രൈൻ ഏജന്റുമാർ ഉപയോഗിച്ചതായും 46 പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും സുരക്ഷാ ഏജൻസി വെളിപ്പെടുത്തി.

അതേസമയം, പോലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും ഈ നീക്കങ്ങളോട് ടെലഗ്രാമിന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പാവേൽ ദുറോവ് അധിക്ഷേപകരമായ ചിത്രം പങ്കുവെച്ചാണ് പ്രതികരിച്ചത്. ഇതിന് മുൻപും സാമ്പത്തിക തട്ടിപ്പുകൾക്കും മയക്കുമരുന്ന് കടത്തിനും ടെലഗ്രാം വഴിയൊരുക്കുന്നുവെന്ന ആരോപണത്തിൽ ഫ്രാൻസിൽ ദുറോവ് അറസ്റ്റിലായിരുന്നു. ടെലഗ്രാമിന് പുറമെ വാട്സാപ്പ് അടക്കമുള്ള മറ്റ് വിദേശ മെസ്സേജിംഗ് ആപ്പുകളുടെ ഉപയോഗം റഷ്യൻ ഭരണകൂടം ഘട്ടംഘട്ടമായി പരിമിതപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്ത ‘മാക്സ്’ (MAX) എന്ന ദേശീയ ആപ്പ് ഉപയോഗിക്കാൻ റഷ്യൻ പൗരന്മാരോട് സർക്കാർ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Tags: Telegram
ShareTweetSendShare

Latest stories from this section

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ജനന-മരണ രജിസ്ട്രേഷൻ ബില്ലുമായി അമിത് ഷാ, അഴിമതിക്കാർക്കും തട്ടിപ്പുകാർക്കുമെതിരെ സർക്കാരിന്റെ ഡിജിറ്റൽ ഡിമോളിഷൻ ഡ്രൈവ്!

‘നാടകം നിർത്ത് പാകിസ്താനെ’: പാക് അധീന കശ്മീരിലെ  തിരഞ്ഞെടുപ്പ് പ്രഹസനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

‘നാടകം നിർത്ത് പാകിസ്താനെ’: പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രഹസനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

  ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം  പിടിയിൽ: സബ് മെഷീൻ ഗണ്ണും തോക്കുകളും തിരകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

  ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം  പിടിയിൽ: സബ് മെഷീൻ ഗണ്ണും തോക്കുകളും തിരകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Latest News

മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ് ; നടപടി കൽക്കരി പാടം വിതരണ അഴിമതി കേസിൽ

ലോ ആൻഡ് ഓർഡർ അനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രം ; ജന്തർ മന്തറിലെ ഡൽഹി പോലീസ് നടപടി പാർലമെന്റിൽ വിശദീകരിച്ച് ജെ.പി നദ്ദ

ലോ ആൻഡ് ഓർഡർ അനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രം ; ജന്തർ മന്തറിലെ ഡൽഹി പോലീസ് നടപടി പാർലമെന്റിൽ വിശദീകരിച്ച് ജെ.പി നദ്ദ

‘ഇത്തവണ പത്തല്ല ഒമ്പത് ദിവസം മാത്രം’: സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ച് സർക്കാർ, പരീക്ഷാ തീയതികളും അറിയാം!

‘ഇത്തവണ പത്തല്ല ഒമ്പത് ദിവസം മാത്രം’: സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ച് സർക്കാർ, പരീക്ഷാ തീയതികളും അറിയാം!

ടെലഗ്രാമിന് പൂട്ട്? കമ്പനി  മേധാവി പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ!

ടെലഗ്രാമിന് പൂട്ട്? കമ്പനി  മേധാവി പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ജനന-മരണ രജിസ്ട്രേഷൻ ബില്ലുമായി അമിത് ഷാ, അഴിമതിക്കാർക്കും തട്ടിപ്പുകാർക്കുമെതിരെ സർക്കാരിന്റെ ഡിജിറ്റൽ ഡിമോളിഷൻ ഡ്രൈവ്!

‘നാടകം നിർത്ത് പാകിസ്താനെ’: പാക് അധീന കശ്മീരിലെ  തിരഞ്ഞെടുപ്പ് പ്രഹസനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

‘നാടകം നിർത്ത് പാകിസ്താനെ’: പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രഹസനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

ആകാശത്തെ ആ ‘V’ ലൈൻ വെറുമൊരു ഭംഗിക്കല്ല!ഫോർമേഷന് പിന്നിലെ ആ രഹസ്യം ഇതാ!

ആകാശത്തെ ആ ‘V’ ലൈൻ വെറുമൊരു ഭംഗിക്കല്ല!ഫോർമേഷന് പിന്നിലെ ആ രഹസ്യം ഇതാ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies