ടെലഗ്രാമില്‍ എഐ ആപ്പുകളുടെ ചാകര; വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി വഴിയെ വരും
എഐ ആപ്പുകളുടെ വ്യാജപതിപ്പുകള്‍ നിറയുകയാണ്. എ.ഐ. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണ്. പക്ഷേ ഇവ ഒരു പരിധി വരെ മാത്രമേ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ...