phone

ചൈനീസ് കമ്പനിയായ വൺപ്ലസ് ഫോണുകൾ വിൽക്കില്ലെന്ന് ഇന്ത്യൻ റീട്ടെയിൽ വിതരണക്കാർ; പ്രതികരണവുമായി കമ്പനി

ചൈനീസ് കമ്പനിയായ വൺപ്ലസ് ഫോണുകൾ വിൽക്കില്ലെന്ന് ഇന്ത്യൻ റീട്ടെയിൽ വിതരണക്കാർ; പ്രതികരണവുമായി കമ്പനി

ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ ഉത്പന്നങ്ങൾ ഇനി വിൽക്കില്ലെന്ന നിലപാടെടുത്ത് ഇന്ത്യയിലെ റീട്ടെയിൽ വിതരണക്കാർ. ഉത്പന്നങ്ങൾക്ക് നൽകുന്ന ഓഫറുകളുമായി ബന്ധപ്പെട്ട് വൺപ്ലസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജ്യത്തെ ...

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ഹാജരാകാൻ കോടതി

ഓർമ്മയില്ല!: മദ്യനയം തയ്യാറാക്കുന്ന സമയത്ത് ഉപയോഗിച്ച ഫോൺ ഏതാണെന്ന് ഓർമ്മയില്ലെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി; വിവാദമായ എക്‌സൈസ് നയം രൂപീകരിക്കുമ്പോൾ താൻ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന മൊബൈൽ ഫോൺ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ലെന്ന് ഇഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡി ...

ഒരു മാസം സ്മാർട്ട് ഫോൺ ഉപയോഗിക്കാതിരുന്നാൽ ലക്ഷങ്ങൾ സമ്മാനം; വമ്പൻ ഓഫറുമായി കമ്പനി

പരീക്ഷാ ഹാളിൽ ഫോണുമായെത്തിയ 41 പ്ലസ്ടു വിദ്യാർത്ഥികളെ അയോഗ്യരാക്കി; സഹായിച്ച നാല് അനദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടി

കൊൽക്കത്ത: പശ്ചിമബംഗാളിൽ 12ാം ക്ലാസ് പൊതുപരീക്ഷാഹാളിലേക്ക് മൊബൈലുമായി എത്തിയ 41 വിദ്യാർത്ഥികളെ അയോഗ്യരാക്കി. പശ്ചിമ ബംഗാൾ ഹയർ സെക്കൻഡറി കൗൺസിൽ അദ്ധ്യക്ഷൻ ചിരൺജിപ് ഭട്ടാചാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...

‘തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നു’; ടെലിഗ്രാം നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

മൊത്തത്തിൽ പുതുമ; ടെലഗ്രാമിൽ പുതിയ അപ്ഡേറ്റുകളെത്തി

നൂഡൽഹി: ടെലിഗ്രാം ഉപയോക്താക്കൾക്ക് പുതിയ സന്തോഷവാർത്ത. ടെലഗ്രാം ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകളെത്തി. ഡിലീറ്റ് ആനിമേഷനൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈൻ ടെലഗ്രാം അ‌വതരിപ്പിക്കും. പുതിയ യൂസർ ...

സാംസങ് ഫോൺ ഉപയോക്താക്കളാണോ?; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

സാംസങ് ഫോൺ ഉപയോക്താക്കളാണോ?; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി; സാംസങ് ഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് സൈബർ സുരക്ഷാ ഭീഷണികൾ വിലയിരുത്തുന്ന കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ (സിഇആർടി-ഇഎൻ)യാണ് ...

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

ശ്രീനഗർ: വർഗ്ഗീയതയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ തീരുമാനിച്ച് ജമ്മു കശ്മീർ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തുമെന്ന് ഡിജിപി ആർആർ ...

എട്ട് വയസുകാരിയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല; പൊട്ടിയത് പന്നിപ്പടക്കമെന്ന് സൂചന

എട്ട് വയസുകാരിയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല; പൊട്ടിയത് പന്നിപ്പടക്കമെന്ന് സൂചന

തൃശൂർ : തിരുവില്ല്വാമല പട്ടിപ്പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പന്നിപ്പടക്കം പൊട്ടിയതാകാം കുട്ടിയുടെ മരണത്തിന് കാരണമായത് എന്ന സൂചനകളാണ് ...

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

ഇന്ന് ഏറ്റവും വലിയ ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സ്ആപ്പ്. ഇന്നത്തെ കാലത്ത് വാട്‌സ്ആപ്പ് ഇല്ലാത്ത സ്മാർട്ട്‌ഫോൺ ഇല്ലെന്ന് വേണം പറയാൻ. വ്യക്തിഗത ആവശ്യങ്ങളിൽ തുടങ്ങി ബിസിനസ് സംബന്ധമായ ...

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകനെതിരെ കേസ് എടുത്ത് പോലീസ് 

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പിടിച്ചെടുത്ത ഫോൺ ഇന്ന് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് ...

ഫോണുകളിൽ നിന്ന് ഒന്നിലധികം ഒടിപികൾ പാകിസ്താനിലേക്ക് ,  പാക് ചാരന്മാർക്ക് സിം കാർഡും എടുത്ത് നൽകി ; അസമിൽ അഞ്ച് പേർ പിടിയിൽ

ഫോണുകളിൽ നിന്ന് ഒന്നിലധികം ഒടിപികൾ പാകിസ്താനിലേക്ക് , പാക് ചാരന്മാർക്ക് സിം കാർഡും എടുത്ത് നൽകി ; അസമിൽ അഞ്ച് പേർ പിടിയിൽ

നാഗോൺ ; പാകിസ്താൻ ചാരന്മാർക്ക് സിം കാർഡ് എടുത്ത് നൽകിയ കേസിൽ അസമിൽ അഞ്ച് പേർ പിടിയിൽ . അസിഖുൽ ഇസ്ലാം, ബദ്റുദ്ദീൻ, മിസാനുർ റഹ്മാൻ, ബഹറുൽ ...

ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയില്‍

‘ഫോണ്‍ ഹാജരാക്കുന്നതിന് മുമ്പ് ചാറ്റുകള്‍ നശിപ്പിച്ചു; ദിലീപിനെതിരെ തെളിവുണ്ട്’ ; ജാമ്യം റദ്ദാക്കണമെന്ന് വിചാരണക്കോടതിയിൽ പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

വിമാനത്തില്‍ യാത്രക്കാരന്റെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ഡൽ​ഹി: അസമില്‍ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ഇന്നലെ ദിബ്രുഗഢില്‍ നിന്ന് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഫ്‌ളൈറ്റ് 6E 2037 എന്ന ...

നടിയെ ആക്രമിച്ച കേസ്;  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

‘ഇന്ന് അഞ്ചു മണിക്കകം ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ നല്‍കണം’; ദിലീപിനും കൂട്ടാളികള്‍ക്കും കോടതി നോട്ടീസ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ നല്‍കാന്‍ കോടതി നിര്‍ദേശം. ഇന്ന് അഞ്ചു മണിക്കു ...

‘സാക്ഷികളെ വീണ്ടും വിസ്തരിക്കാം’; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി

ദിലീപിന്റെ അടക്കം ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു : നിര്‍ണായക ഫോണ്‍ ഹാജരാക്കാതെ നടൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് ...

കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ്; മരിച്ച പന്ത്രണ്ടുകാരന് നിപ സ്ഥിരീകരിച്ചു

‘വീണ ജോര്‍ജ്​ ഫോണെടുക്കുന്നില്ല’; എം.​എ​ല്‍.​എയുടെ പരാമർശത്തിന് പിന്നാലെ പാര്‍ട്ടി കമ്മിറ്റികളിലും രൂക്ഷവിമര്‍ശനം

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ല്‍ കി​ട്ടു​ന്നി​ല്ലെ​ന്ന്​ സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. പ​ത്ത​നം​തി​ട്ട നോ​ര്‍​ത്ത്, സൗ​ത്ത്​ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ലും എ​ല്‍.​ഡി.​എ​ഫ്​ ന​ഗ​ര​സ​ഭ പാ​ര്‍​ല​മെന്‍റ​റി പാ​ര്‍​ട്ടി ...

ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ : അപേക്ഷ നൽകി

ബി​നീ​ഷ് കോ​ടി​യേ​രി ഇഡി ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍; സ്റ്റേ​ഷ​ൻ മാറ്റി

ബം​ഗ​ളൂ​രു: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ബി​നീ​ഷ് കോ​ടി​യേ​രി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍. ബം​ഗ​ളൂ​രു​വി​ലെ വി​ല്‍​സ​ന്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ ബി​നീ​ഷ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ഡി പ​റ​യു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ ...

മന്ത്രി കെടി ജലിലിനെ വെട്ടിലാക്കി വെളിപ്പെടുത്തലുകള്‍: ബന്ധുനിയമനത്തിനായി യോഗ്യതയില്‍ ഇളവ് വരുത്തണമെന്ന് നോട്ട് നല്‍കി

മന്ത്രി കെ ടി ജലീലിന്റെ ​ഗൺമാന്റെ മൊബൈൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; ​ഗൺമാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു

മന്ത്രി കെ ടി ജലീലിന്റെ ​ഗൺമാന്റെ മൊബൈൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ​ഗൺമാൻ പ്രജീഷിന്റെ മൊബൈലാണ് എടപ്പാളിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ​ ഗൺമാന്റെ രണ്ട് സുഹൃത്തുക്കളെ കസ്റ്റംസ് ...

ഓൺലൈൻ ക്ലാസിനു വേണ്ടി പതിമൂന്നുകാരൻ ഫോൺ മോഷ്ടിച്ചു : പുതിയ ഫോൺ വാങ്ങി നൽകി പോലീസ് ഉദ്യോഗസ്ഥ

ഓൺലൈൻ ക്ലാസിനു വേണ്ടി പതിമൂന്നുകാരൻ ഫോൺ മോഷ്ടിച്ചു : പുതിയ ഫോൺ വാങ്ങി നൽകി പോലീസ് ഉദ്യോഗസ്ഥ

ചെന്നൈ : നഗരത്തിലെ കുറ്റവാളികൾക്കിടയിൽ നിന്നും കൗമാരക്കാരനായ പയ്യന്റെ വ്യത്യസ്തമായ ഒരു മോഷണ കഥ റിപ്പോർട്ട് ചെയ്ത് ചെന്നൈ പോലീസ്. തിങ്കളാഴ്ച, ഒരു മൊബൈൽ ഫോൺ മോഷണത്തിന് ...

ശിവശങ്കറിന്റെ ഫോൺ പിടിച്ചെടുത്തു : ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസ്

ശിവശങ്കറിന്റെ ഫോൺ പിടിച്ചെടുത്തു : ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ മൊബൈൽ കസ്റ്റംസ് പിടിച്ചെടുത്തു.ഇന്നലെ ചോദ്യം ചെയ്യുന്നതിന് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നു.ചോദ്യം ചെയ്യുന്നതിനു മുമ്പ് ശിവശങ്കറിന്റെ മൊബൈൽ ...

പൊലീസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കാന്‍ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് ശൃംഖല ആധുനീകരിക്കാനൊരുങ്ങി കേന്ദ്രം

കശ്മീര്‍ ജയിലില്‍ തടവുകാര്‍ക്ക് ഫോണ്‍ വിളിക്കാന്‍ സൗകര്യം ; ആദ്യ വിളി വന്നത് കേരളത്തിലേക്ക്

ജമ്മു കശ്മീരില്‍ ജയിലില്‍ തടവുകാര്‍ക്ക് ആദ്യമായി ഫോണ്‍ ഉപയോഗിക്കാന്‍ അവസരം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യ വിളി എത്തിയത് കേരളത്തിലേക്ക്. ജതന്‍ എന്നയാളാണ് നാലുവര്‍ഷത്തിനുശേഷം കേരളത്തിലുള്ള ഭാര്യയെയും മകളെയും ഫോണില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist