Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

by Brave India Desk
Aug 7, 2026, 07:45 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ തരംഗമായ ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM) ട്രെൻഡുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെചെറുപ്പക്കാരോട് കൈത്തറി വസ്ത്രങ്ങൾ ധരിച്ച് റീലുകളും വീഡിയോകളും പങ്കുവെക്കാനാണ്പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിലൂടെ ആഹ്വാനം ചെയ്തത്.

Stories you may like

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

ഇന്ത്യയുടെ പരമ്പരാഗത കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാനും നെയിത്തുകാരെയുംചെറുകിട വ്യവസായികളെയും സാമ്പത്തികമായി പിന്തുണയ്ക്കാനുമാണ് ഈ പ്രചാരണമെന്ന് പുതിയഇൻസ്റ്റഗ്രാം വീഡിയോയിൽ പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

വ്യാഴാഴ്ച രാത്രി വൈകി പങ്കുവെച്ച വീഡിയോയിൽ, രാജ്യത്തെ വൈവിധ്യമാർന്ന കൈത്തറിതുണിത്തരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് മോദി ജനങ്ങളോട് സംസാരിച്ചത്. “ഓഗസ്റ്റ് 7 ദേശീയകൈത്തറി ദിനമാണ്. ഫ്രണ്ട്‌ഷിപ്പ് ഡേ ആഘോഷിക്കുന്ന അതേ ആവേശത്തോടെ കൈത്തറി ദിനവുംനാം ആഘോഷിക്കണം. 1905 ഓഗസ്റ്റ് 7-ന് ആരംഭിച്ച ചരിത്രപ്രസിദ്ധമായ സ്വദേശ് പ്രസ്ഥാനത്തിന്റെഓർമ്മ പുതുക്കൽ കൂടിയാണിത്.

സാധാരണക്കാരായ നെയ്ത്തുകാരുടെ അധ്വാനത്തെ ആദരിക്കാനും ആത്മനിർഭർ ഭാരത്കെട്ടിപ്പടുക്കാനും ഓരോ പൗരനും കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങണം. നിങ്ങളുടെ ഇഷ്ടപ്പെട്ടകൈത്തറി വസ്ത്രങ്ങൾ ധരിച്ച് ‘ഗെറ്റ് റെഡി വിത്ത് മി’ വീഡിയോകൾ നിർമ്മിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കൂ,” എന്ന് പ്രധാനമന്ത്രി വീഡിയോയിൽ അഭ്യർത്ഥിച്ചു.

യുവാക്കൾക്കിടയിലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാർക്കിടയിലും ഏറെ ജനപ്രിയമായ ഒരു കണ്ടന്റ്ഫോർമാറ്റാണ് ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM). ഡ്രസ്സ് ചെയ്യുകയും സ്റ്റൈൽ ചെയ്യുകയും ചെയ്യുന്നപ്രക്രിയ ക്യാമറയ്ക്ക് മുന്നിൽ കാണിച്ച് സംസാരിക്കുന്ന രീതിയാണിത്. ജനറേഷൻ സിയുടെ (Gen Z) ഈ ട്രെൻഡിനെ രാജ്യത്തിന്റെ പാരമ്പര്യ നെയ്ത്തു മേഖലയുടെ പ്രചാരണത്തിനായിപ്രയോജനപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെമോദിയുടെ ഈ റീൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ആയിരക്കണക്കിന് ആളുകൾലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു.

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി രാഷ്ട്രപതി ഭവൻ കൾച്ചറൽസെന്ററിൽ വെച്ച് നടക്കുന്ന ദേശീയ കൈത്തറി ദിനാഘോഷത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുമുഖ്യാതിഥിയാകും. ചടങ്ങിൽ മികച്ച നെയ്ത്തുകാർക്കുള്ള സന്തോഷ് കബീർ പുരസ്കാരങ്ങളുംദേശീയ കൈത്തറി പുരസ്കാരങ്ങളും വിതരണം ചെയ്യും.

Tags: pm modi
Share
Tweet
SendShare

Latest stories from this section

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

അതിരൂക്ഷ മഴക്കെടുതി ; മൂന്നിടത്ത് റെഡ് അലർട്ട് ; തൃശ്ശൂരിൽ മിന്നൽചുഴലി, കോഴിക്കോട് മലയിടിച്ചിൽ

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസ് മുതൽ സ്വന്തം പിതാവിന്റെ ഉപദ്രവം; വാടകവീട്ടിൽ അമ്മയില്ലാത്ത നേരത്ത് വേട്ടയാടി;10-ാം ക്ലാസുകാരിക്ക് നേരെ ക്രൂര പീഡനം; 7 പ്രതികൾ!

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

Latest News

യുഎന്‍എന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കൂ; നേട്ടങ്ങളിങ്ങനെ

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഡോൾഫിൻ വില്ലനായി; സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ നിർണായകം! 7 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി, എട്ടിടത്ത് ഓറഞ്ച് അലർട്ട്

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies