Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ക്ഷേമപെൻഷൻ ഇനി കൈകളിൽ നേരിട്ടെത്തില്ല;സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനം, പണം ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം!

by Brave India Desk
Aug 7, 2026, 08:27 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വിതരണ രീതിയിൽ നിർണായക പരിഷ്കാരത്തിനൊരുങ്ങിസർക്കാർ. ക്ഷേമ പെൻഷനുകൾ ഇനിമുതൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കളുടെ കൈകളിൽ നേരിട്ടെത്തിക്കുന്നരീതി നിർത്തലാക്കും . പകരം ഗുണഭോക്താക്കളുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക്അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിറ്റി) സംവിധാനം വഴി തുക നേരിട്ട്ക്രെഡിറ്റ് ചെയ്യുന്ന രീതി നടപ്പിലാക്കാനാണ് തീരുമാനം. കിടപ്പുരോഗികൾ ഉൾപ്പെടെ വീട്ടിലെത്തിപെൻഷൻ നൽകൽ ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി നേരിട്ടുള്ള വിതരണംപരിമിതപ്പെടുത്തും. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് തത്വത്തിൽ അംഗീകാരം നൽകിഉത്തരവിറക്കി.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

നിലവിൽ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ മുഖേന വീടുകളിൽ നേരിട്ടെത്തിച്ചാണ്ഭൂരിഭാഗം പേർക്കും പെൻഷൻ കൈമാറിയിരുന്നത്. എന്നാൽ വിതരണം ചെയ്യാതെ ബാക്കിയാകുന്നതുക സമയബന്ധിതമായി സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിൽ വരുന്ന കാലതാമസം, ഒരേവ്യക്തിക്ക് ഒന്നിലധികം തവണ പെൻഷൻ വിതരണം ചെയ്യപ്പെടുന്ന സാങ്കേതിക പിഴവുകൾ എന്നിവപുതിയ പരിഷ്കാരത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.കൂടാതെ, പെൻഷൻവീടുകളിലെത്തിക്കുന്നതിന് സഹകരണ സംഘങ്ങൾക്ക് നൽകിപ്പോന്നിരുന്ന ഇൻസെന്റീവ് ഇനത്തിൽവലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതും സർക്കാരിന് തിരിച്ചടിയായിരുന്നു. ഡിബിറ്റിമാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചില്ലെങ്കിൽ ലഭിക്കേണ്ട കേന്ദ്ര ധനസഹായം നഷ്ടപ്പെടാൻസാധ്യതയുള്ളതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

അതേസമയം, പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുത്തുന്ന തീയതി ധനകാര്യ വകുപ്പ് പിന്നീട്പ്രഖ്യാപിക്കും.സാങ്കേതികമായ മാറ്റങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അപ്ഡേഷനുംപൂർത്തിയാകുന്നതുവരെ നിലവിലെ വിതരണരീതി തുടരാനാണ് സാധ്യത. ബാങ്ക് അക്കൗണ്ട് വഴിയുംനേരിട്ടും പണം നൽകുന്ന തൽസ്ഥിതി തന്നെയാകും താൽക്കാലികമായി പിന്തുടരുക. സഹകരണബാങ്കുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾ കടുത്തവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags: bankaccount
Share
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies