Tag: bank

പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ്; പരാതിക്കാരന്റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡന്റ് കസ്റ്റഡിയിൽ

വയനാട്: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്ക് മുൻ പ്രസിഡന്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കെപിസിസി ജനറൽ സെക്രട്ടറി ...

ബിവറേജസ് കോർപ്പറേഷൻ ബാങ്കിലടച്ച 10 ലക്ഷം രൂപ എത്തിയത് മറ്റൊരു അക്കൗണ്ടിലേക്ക്; പണം മുഴുവൻ ചിലവഴിച്ചെന്ന് കാട്ടാക്കട സ്വദേശിനി

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ ബാങ്കിൽ അടച്ച പണം എത്തിയത് കാട്ടാക്കട സ്വദേശിനിയുടെ അക്കൗണ്ടിൽ. 10.76 ലക്ഷം രൂപയാണ് യുവതിയുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത്. ഈ തുക മുഴുവനും ചിലവായി ...

വായ്പ തരാത്ത റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ സിനിമ കാണരുത്; പ്രധാനമന്ത്രി ഇടപെടണമെന്ന് അൽഫോൺസ് പുത്രൻ

കൊച്ചി: റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശമില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമാ നിർമ്മാണത്തിന് റിസർവ് ബാങ്ക് വായ്പ നൽകുന്നില്ല. അത് കൊണ്ട് എല്ലാ റിസർവ്വ് ...

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച നോട്ടുകെട്ടുകൾ ചിതലരിച്ച് നശിച്ചു; യുവതിക്ക് നഷ്ടമായത് 2.15 ലക്ഷം

ജയ്പൂർ : പണമോ സ്വർണമോ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ വീട്ടിൽ സൂക്ഷിച്ചാൽ മോഷണം പോയേക്കാമെന്ന് ഭയന്നാണ് പലരും ഇവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നത്. എന്നാൽ ലോക്കറിൽ വെച്ച ...

അച്ഛനും അമ്മയും ആശുപത്രിയിലിരിക്കെ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തതായി പരാതി

മൂവാറ്റുപുഴ: ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെ, വീട് ജപ്തി ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയതായി പരാതി. തുടർന്ന്, ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പ്രതിഷേധവുമായി രം​ഗത്തെത്തി. ...

കേരളത്തിന് കനത്ത തിരിച്ചടി: സഹകരണ സംഘങ്ങൾ ബാങ്കുകളല്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഡൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന് ഉപയോ​ഗിക്കാൻ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസില്ല. റിസർവ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിർമല സീതാരാമൻ ...

സഹകരണ സംഘങ്ങളുടെ പേരിൽ ബാങ്ക് എന്ന വാക്ക് ഉപയോ​ഗിക്കാൻ പാടില്ല : ആർബിഐയുടെ ജാ​ഗ്രതാ നിർദ്ദേശം

സഹകരണ സംഘങ്ങളുടെ പേരിൽ ബാങ്ക് എന്ന വാക്ക് ഉപയോ​ഗിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2020 സെപ്റ്റംബർ 29-ന് നിലവിൽ വന്ന ബാങ്കിം​ഗ് ...

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് മോഡൽ തട്ടിപ്പ് സി.​പി.​എം നിയന്ത്രണത്തിലുള്ള ഇലഞ്ഞി ഗ്രാ​മീ​ണ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും : 26 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് നടത്തിയതായി തെളിവുകൾ

കൂ​ത്താ​ട്ടു​കു​ളം: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ന്​ സ​മാ​ന​മാ​യ രീ​തി​യി​ൽ സി.​പി.​എം അ​ധി​കാ​ര​ത്തി​ലു​ള്ള കൂ​ത്താ​ട്ടു​കു​ളം ഇ​ല​ഞ്ഞി ഗ്രാ​മീ​ണ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും ത​ട്ടി​പ്പ്. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ 26 ല​ക്ഷം രൂ​പ​യു​ടെ ...

സി.പി.എം നിയന്ത്രണത്തിലുള്ള പാലക്കാട് കുലുക്കല്ലൂര്‍ പഞ്ചായത്ത് കാര്‍ഷിക സഹകരണ സംഘത്തില്‍ സാമ്പത്തിക തട്ടിപ്പ്

സി.പി.എം നിയന്ത്രണത്തിലുള്ള പാലക്കാട് കുലുക്കല്ലൂര്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തില്‍ സാമ്പത്തിക തട്ടിപ്പ്. സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ ...

താലിബാന് എട്ടിന്റെ പണി; അഫ്‌ഗാന്‍ ബാങ്കിന്റെ ആയിരം കോടി ഡോളര്‍ ആസ്തി‌ ഭീകരർക്ക് തൊടാൻ പോലും ആകില്ല

കാബൂള്‍: താലിബാന് കനത്ത തിരിച്ചടി. താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പ് വരെ അഫ്‌ഗാനിസ്ഥാന്റെ ദേശീയ ബാങ്കായ ഡി എ ബിയുടെ ആസ്തി ഏകദേശം ആയിരം കോടി അമേരിക്കന്‍ ...

നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച; രണ്ട്​ ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ ആര്‍.ബി.ഐ

മുംബൈ: ആര്‍.ബി.ഐയുടെ നി​ര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്​ രണ്ട്​ ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ റിസർവ്ബാങ്ക്​. ഗ്രേറ്റര്‍ ബോംബെ കോ-ഓപ്പറേറ്റീവ്​ ബാങ്ക്​, ജല്‍ന പീപ്പിള്‍സ്​ കോ-ഓപ്പറേറ്റീവ്​ ബാങ്ക്​ എന്നിവര്‍ക്കാണ്​ പിഴ ചുമത്തിയത്​. ...

4736 കോടി രൂപയുടെ ബാങ്ക് തിരിമറി; കോസ്റ്റല്‍ പ്രൊജക്‌ട്സ് ലിമിറ്റഡ് കമ്പനിക്കെതിരെ കേസെടുത്ത് സിബിഐ

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പ്രൊജക്‌ട്സ് ലിമിറ്റഡ് കമ്പനിക്കെതിരെ കേസെടുത്ത് സിബിഐ. 4736 കോടി രൂപയുടെ ബാങ്ക് തിരിമറി നടത്തിയതിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്കാണ് കമ്പനിക്കെതിരെ ...

സ്വ​ര്‍​ണ​പ്പ​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ നടത്തിയത് ര​ണ്ടു കോ​ടി 76 ല​ക്ഷം രൂ​പയുടെ തിരിമിറി: ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ളം എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ല്‍ പ​ണ​യം വ​ച്ച സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ വീ​ണ്ടും പ​ണ​യം വ​ച്ച്‌ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വെ​ട്ടി​ച്ചു. ബാ​ങ്ക് റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ ന​ന്ദ​കു​മാ​ര്‍ ന​ല്കി​യ ...

വിരമിച്ച ബാങ്ക് ജീവനക്കാരെ ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തിയേക്കും : നിർദേശം നൽകി നിർമല സീതാരാമൻ

മുംബൈ : വിരമിച്ച പിഎസ്‌യു ബാങ്ക് ജീവനക്കാരെ ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഒരേ റാങ്കിൽ ഒരേ സർവീസ് കാലയളവ് പൂർത്തിയാക്കി വിരമിച്ച എല്ലാവർക്കും ...

100 കോടി രൂപയുടെ തിരിമറി : ഗാസിയാബാദ് ബാങ്കിലെ 24 ഡയറക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ്

ഗാസിയബാദ് : 100 കോടിയോളം രൂപ തിരിമറി നടത്തിയതിന് ഗാസിയാബാദിലുള്ള മഹാമേദ കോപ്പറേറ്റീവ് ബാങ്കിന്റെ 24 ഡയറക്ടർമാർക്കെതിരെ കേസെടുത്തു. അർഹതയില്ലാത്തവർക്ക് ബാങ്ക് ഉദ്യോഗസ്ഥർ ലോൺ നൽകിയെന്നും അതിലൂടെ ...

ബാങ്കിലോ എ.ടി.എമ്മിലോ പോകണ്ട, പണം പോസ്റ്റ്മാന്‍ വഴി വീട്ടിലെത്തും; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ പോസ്റ്റ്മാന്‍ വഴി പണം സ്വീകരിക്കാന്‍ സൗകര്യമൊരുക്കി സർക്കാർ. പണം ആവശ്യമുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍, പോസ്റ്റ്മാന്‍ വീട്ടിലെത്തി പണം കൈമാറും. ...

‘പത്ത് പൊതുമേഖലാബാങ്കുകള്‍ കൂടി ലയിക്കുന്നു’:​ ലയന തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിച്ച്‌ നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ...

വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഉപയോഗിക്കാം; ബാങ്കുകള്‍ക്ക് അനുമതി നൽകി കോടതി

മുംബൈ: കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി. മുംബൈ സാമ്പത്തിക തട്ടിപ്പ് തടയുന്ന നിയമ കോടതിയാണ് അനുമതി ...

‘അത് വ്യാജവാര്‍ത്ത’: വിശദീകരണം നല്‍കി ധനകാര്യമന്ത്രാലയം

ഡൽഹി: ഇന്ത്യൻ പൗരന്മാർ അവരുടെ ബാങ്കിന്റെ കെ.വൈ.സി ഫോമുകളിൽ മതം വെളിപ്പെടുത്തേണ്ടതുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ധനകാര്യമന്ത്രാലയം. ഇത് വ്യാജമാണെന്ന് ധനകാര്യ സേവന വകുപ്പ് ...

അന്‍പത് പൈസ കു​ടി​ശി​ക വ​രു​ത്തി; അ​ര്‍​ധ​രാ​ത്രി വീ​ട്ടി​ല്‍ നോ​ട്ടീ​സ് പ​തി​പ്പിച്ച് ബാ​ങ്ക് അധികൃതർ

ജയ്പൂര്‍: അന്‍പത് പൈസ കുടിശിക വരുത്തിയതിന് ബാങ്ക് അധികൃതര്‍ വീ​ട്ടി​ല്‍ നോട്ടീസ് പതിപ്പിച്ചു. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. ജിതേന്ദ്ര സിംഗ് എന്നയാളിന്റെ വീട്ടിലാണ് ബാങ്ക് അധികൃതര്‍ നോട്ടീസ് ...

Page 1 of 4 1 2 4

Latest News