ഇന്ത്യയിൽ ഒറ്റമാസം ബ്ലോക്ക് ചെയ്തത് ഒരു കോടിയോളം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ; കാരണം ഇത്രമാത്രം
ന്യൂഡൽഹി: ഈ കഴിഞ്ഞ ഫെബ്രുവരി മാസം മാത്രം ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടത് ഒരുകോടിയോളം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ. പ്ലാറ്റ്‌ഫോമിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളാണ് ...