Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

by Brave India Desk
Aug 23, 2026, 01:42 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

സംസ്ഥാനത്ത് ഭാവിയിൽ പുതിയ ജില്ലകൾ നിലവിൽ വരികയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉൾപ്പെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഇതിനായി അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ തന്നെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിക്കിടെ, പ്രദേശവാസികൾക്ക് ഓണസമ്മാനമായി പുതിയ ജില്ലാ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വികസന ഫണ്ടുകൾ ഭൂരിഭാഗവും കൊച്ചിയുൾപ്പെടെയുള്ള പ്രധാന നഗരകേന്ദ്രങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ കിഴക്കൻ മലയോര മേഖലകൾ കാലങ്ങളായി വികസന മുരടിപ്പ് നേരിടുന്നുവെന്ന പരാതികൾ ശക്തമാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് 1982-ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ കാലത്ത് മൂവാറ്റുപുഴ ജില്ലയെന്ന ആശയം പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് കാര്യമായ തുടർനടപടികളുണ്ടായില്ല.

Stories you may like

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലകളായ മൂവാറ്റുപുഴ, കോതമംഗലം, പിറവം, പെരുമ്പാവൂരിന്റെ ഏതാനും ഭാഗങ്ങൾ എന്നിവയ്ക്കൊപ്പം ഇടുക്കി ജില്ലയിലെ തൊടുപുഴയും സംയോജിപ്പിച്ചാണ് പുതിയ ജില്ലയുടെ രൂപരേഖ പരിഗണിക്കുന്നത്. സംസ്ഥാനത്ത് ഭരണസൗകര്യത്തിനായി പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും സാധ്യത പരിശോധിക്കാൻ പ്രത്യേക പഠന കമ്മീഷനെ ചുമതലപ്പെടുത്തുമെന്ന് നേരത്തെ ബജറ്റിലും വ്യക്തമാക്കിയിരുന്നു.

Tags: NEW DISTRICTmuvattupuzha
Share
Tweet
SendShare

Latest stories from this section

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

Latest News

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology